News

41 തൊഴിലാളികളുടെ ജീവൻ 11 ദിവസമായി തുരങ്കത്തിനകത്ത്, രക്ഷാ പ്രവർത്തനത്തിലെ അനിശ്ചിതത്വം തുടരുന്നു

ഉത്തരകാശിയിൽ നിർമാണത്തിലിരുന്ന തുരങ്കം തകർന്നുവീണ് തൊഴിലാളികൾ അകപ്പെട്ട സംഭവത്തിൽ രക്ഷാപ്രവർത്തനം അനിശ്ചിതത്വത്തിൽ തുടരുന്നു. ഡ്രില്ലിങ് മെഷീൻ പ്രവർത്തനം തടസ്സപ്പെട്ടിരിക്കയാണ്. കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുടെ അടുത്തേക്ക് രക്ഷാപ്രവർത്തകർ മണിക്കൂറുകൾക്കുള്ളിൽ എത്തിയേക്കുമെന്നാണ് ഇപ്പോഴും ദേശീയ ദുരന്തനിവാരണസേന പറയുന്നത്....

ബില്ലുകള്‍ തടഞ്ഞുവച്ചുകൊണ്ട് ഗവര്‍ണര്‍ക്ക് നിയമസഭയെ മറികടക്കാനാകില്ല, ഭരണഘടനാ മുന്നറിയിപ്പുമായി സുപ്രീം കോടതി

ഗവർണർ രാജിനുള്ള ശ്രമങ്ങൾക്ക് എതിരെ ജനാധിപത്യപരമായ മുന്നറിയിപ്പുമായി സുപ്രീം കോടതി. ഇന്ത്യൻ ഭരണഘടന പ്രകാരം ബില്ലുകള്‍ തടഞ്ഞുവച്ചുകൊണ്ട് ഗവര്‍ണര്‍ക്ക് നിയമസഭയെ മറികടക്കാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. പഞ്ചാബ് ഗവര്‍ണര്‍ക്കെതിരേ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ...

ഇസ്രയേൽ വെടിനിർത്തൽ പ്രഖ്യാപനം ചർച്ചകളിൽ ഒതുങ്ങി

ഗസ്സയിലെ വെടിനിർത്തൽ വ്യാഴാഴ്ച രാവിലെ 10 മുതൽ ആരംഭിക്കുമെന്ന ധാരണ പാഴായി. ഗസ്സയിലെ ബന്ദികളെ വെള്ളിയാഴ്ചക്ക് മുമ്പ് മോചിപ്പിക്കില്ലെന്ന് ഇസ്രയേൽ വ്യക്തമാക്കി. നാല് ദിവസത്തെ കരാർ ഹമാസും ഇസ്രയേലും അംഗീകരിച്ചിരുന്നതാണ്. എന്നാൽ ഇപ്പോൾ...

“വഴിതെറ്റുന്ന യുവത്വം, വഞ്ചിക്കുന്ന ഭാര്യക്കുള്ള ശിക്ഷ” സോഷ്യൽ മീഡിയയിൽ നിറഞ്ഞാടിയ ഉസ്താദ് പ്രകൃതി വിരുദ്ധ പീഡനത്തിന് അകത്തായി

മലപ്പുറത്ത് പതിമൂന്നുകാരനെ പീഡിപ്പിച്ച മത പ്രഭാഷകൻ തൻ്റെ പദവി ഉപയോഗിച്ച് കുട്ടിയെ ഭീഷണിപ്പെടുത്തിയാണ് പീഡനം നടത്തിയത്. സ്‌കൂൾ അധ്യാപികയോടാണ് പീഡനവിവരം വിദ്യാർത്ഥി പങ്കുവെച്ചത്. ഉസ്താദ് ആയത് കൊണ്ട് ആരോടെങ്കിലും പറയാൻ പേടിയായിരുന്നുവെന്നും കുട്ടി...

ജസ്റ്റിസ് എം. ഫാത്തിമ ബീവി അന്തരിച്ചു, സുപ്രീം കോടതിയിൽ ജസ്റ്റീസ് പദവിയിൽ എത്തിയ ആദ്യ വനിത

സുപ്രീം കോടതിയിലെ ആദ്യ വനിതാ ജസ്റ്റിസ് എം. ഫാത്തിമ ബീവി അന്തരിച്ചു. 96 വയസ്സായിരുന്നു. കൊല്ലത്ത് സ്വകാര്യ ആശുപത്രിയില്‍ വ്യാഴാഴ്ച രാവിലെയായിരുന്നു മരണം. തമിഴ്‌നാട് മുന്‍ ഗവര്‍ണറുമാണ്. ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗവുമായിരുന്നിട്ടുണ്ട്....

Popular

spot_imgspot_img