News

സ്കൂൾ വളപ്പിൽ നാലാം ക്ലാസുകാരന് പാമ്പുകടിയേറ്റു

തൃശൂർ വടക്കാഞ്ചേരി ആനപ്പറമ്പിൽ സ്കൂൾ വിദ്യാർത്ഥിക്ക് പാമ്പ് കടിയേറ്റു. നാലാം ക്ലാസ് വിദ്യാർത്ഥിക്കാണ് സ്ക്കൂളിലേക്ക് ബസ് ഇറങ്ങുന്നതിനിടെ കടിയേറ്റത്. അണലിയുടെ കടിയേറ്റ കുമരനെല്ലൂർ സ്വദേശി ആദേശിനെ(9) മെഡിക്കൽ കോളജിലേക്ക് മാറ്റി. വടക്കാഞ്ചേരി ഗവ.ബോയ്സ് എൽപി...

പുരുഷനു നേരെുള്ള ബലാത്സംഗങ്ങളും നിയമപരിധിയിൽ വരേണ്ടതാണെന്ന് ചൂണ്ടികാട്ടി ഹൈക്കോടതി

ബലാത്സംഗ കുറ്റങ്ങള്‍ ചുമത്തുന്നതില്‍ ലിംഗവിവേചനം പാടില്ലെന്ന് കേരള ഹൈക്കോടതി. വിവാഹമോചിതരായ ദമ്പതികള്‍ തങ്ങളുടെ കുട്ടിയുടെ സംരക്ഷണത്തെ സംബന്ധിച്ച് നല്‍കിയ കേസിൽ തീര്‍പ്പ് കല്‍പ്പിക്കുമ്പോഴാണ് ജസ്റ്റിസ് എ.മുഹമ്മദ് മുഷ്താഖ് നിയമത്തിലെ വിവേചനം ഒഴിവാക്കേണ്ടുന്നതിനെ കുറിച്ച്...

ഗാംഗുലി തിരുത്തി, രാഷ്ട്രീയത്തിലേക്കല്ല വിദ്യാഭ്യാസ രംഗത്തേക്ക്

ബി.സി.സി.ഐ പ്രസിഡന്റും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനുമായി സൗരവ് ഗാംഗുലി രാഷ്ട്രീയത്തിലേക്ക് കടക്കുകയാണെന്ന വാര്‍ത്തയിൽ ട്വിസ്റ്റ്. രാഷ്ട്രീയത്തിലേക്കല്ല വിദ്യാഭ്യാസ രംഗത്തേക്കാണ് പ്രവേശനം എന്ന് താരം തന്നെ വാർത്തകളെ തിരുത്തി. കഴിഞ്ഞി ദിവസം ഗാംഗുലിയുടെ...

ആർഡിഒ ലോക്കറിൽ നിന്നും നഷ്ടമായത് കോടികളുടെ സൂക്ഷിപ്പുകൾ; കള്ളൻ അകത്തു തന്നെയെന്ന് പൊലീസ്

അസ്വാഭാവിക മരണത്തിന് ഇരയായവരുടെ വസ്തുവകകൾ സൂക്ഷിച്ച ആർ ഡി ഓ ലോക്കറിൽ നിന്നും കോടികളുടെ സ്വർണ്ണവും ആഭരണങ്ങളും നഷ്ടപ്പെട്ടു. തിരുവനന്തപുരം ആര്‍.ഡി.ഒ. കോടതിയില്‍നിന്നും അസ്വാഭാവിക മരണ കേസുകളിൽ സൂക്ഷിക്കാൻ ഏല്പിച്ച പത്തു വർഷത്തോളമായുള്ള...

ഷൂട്ടിങ്ങിനിടെ നടൻ വിഷ്ണു ഉണ്ണികൃഷ്ണന് പൊള്ളലേറ്റു

സിനിമാ ചിത്രീകരണത്തിനിടെ നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന് പൊള്ളലേറ്റു. കയ്യ്ക്ക് ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈപ്പിനില്‍ നടന്ന ഷൂട്ടിങ്ങിനിടെ തിളച്ച എണ്ണ കയ്യിലേക്ക് മറിയുകയായിരുന്നു. അടിയന്തരമായി ശസ്ത്രക്രിയ വേണമെന്ന്...

Popular

spot_imgspot_img