News

ആർഡിഒ ലോക്കറിൽ നിന്നും നഷ്ടമായത് കോടികളുടെ സൂക്ഷിപ്പുകൾ; കള്ളൻ അകത്തു തന്നെയെന്ന് പൊലീസ്

അസ്വാഭാവിക മരണത്തിന് ഇരയായവരുടെ വസ്തുവകകൾ സൂക്ഷിച്ച ആർ ഡി ഓ ലോക്കറിൽ നിന്നും കോടികളുടെ സ്വർണ്ണവും ആഭരണങ്ങളും നഷ്ടപ്പെട്ടു. തിരുവനന്തപുരം ആര്‍.ഡി.ഒ. കോടതിയില്‍നിന്നും അസ്വാഭാവിക മരണ കേസുകളിൽ സൂക്ഷിക്കാൻ ഏല്പിച്ച പത്തു വർഷത്തോളമായുള്ള...

ഷൂട്ടിങ്ങിനിടെ നടൻ വിഷ്ണു ഉണ്ണികൃഷ്ണന് പൊള്ളലേറ്റു

സിനിമാ ചിത്രീകരണത്തിനിടെ നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന് പൊള്ളലേറ്റു. കയ്യ്ക്ക് ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈപ്പിനില്‍ നടന്ന ഷൂട്ടിങ്ങിനിടെ തിളച്ച എണ്ണ കയ്യിലേക്ക് മറിയുകയായിരുന്നു.അടിയന്തരമായി ശസ്ത്രക്രിയ വേണമെന്ന്...

പോപ്പുലർ ഫ്രണ്ടിൻ്റെയും റിഹാബ് ഇന്ത്യയുടെയും അക്കൌണ്ടുകൾ മരവിപ്പിച്ചു

 പോപ്പുലര്‍ ഫ്രണ്ടിൻ്റെയും കീഴിലെ സന്നദ്ധ സംഘടനയായ റിഹാബ് ഇന്ത്യാ ഫൗണ്ടേഷൻ്റെയും സാമ്പത്തിക സ്രോതസ്സുകൾ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു. പോപ്പുലര്‍ ഫ്രണ്ടിൻ്റെ 23 അക്കൗണ്ടുകളും റിഹാബിൻ്റെ പത്ത് അക്കൗണ്ടുകളും ഇടപാടുകൾ തടഞ്ഞുരണ്ട് അക്കൗണ്ടുകളിലുമായി...

കെ കെയുടെ മരണം ഹൃദയാഘാതം മൂലം, ശ്വാസകോശ കരൾ രോഗങ്ങളും ഉണ്ടായിരുന്നതായി പോസ്റ്റ് മോർട്ടം റിപ്പോർട്ട്

മലയാളി ബോളിവുഡ് ഗായകന്‍ കെ.കെ. എന്ന കൃഷ്ണകുമാര്‍ കുന്നത്തിൻ്റെ മരണം രാഷ്ട്രീയ വിവാദമാക്കാനുള്ള ശ്രമത്തിനിടെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യമെന്ന് പൊലീസ് വൃത്തങ്ങളെ ഉദ്ദരിച്ച് ടൈംസ് നൗ...

സോണിയയ്ക്കും രാഹുലിനും എതിരെ ഇ.ഡി; ഹെറാൾഡ് കേസിൽ ബുധനാഴ്ച ഹാജരാവണം

നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും ഇ ഡിയുടെ നോട്ടീസ്. ഇന്ന് ഉച്ചയോടെയാണ് നാഷണൽ ഹെറാൾഡ് കേസിൽ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്‍റെ...

Popular

spot_imgspot_img