ബോളിവുഡ് ഗായകനും മലയാളിയുമായ, കെ കെ എന്നറിയപ്പെടുന്ന കൃഷ്ണകുമാർ കുന്നത്തിന്‍റെ മൃതദേഹം മുംബൈയില്‍ സംസ്കരിക്കും. പോസ്റ്റ് മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം കൊല്‍ക്കത്തയില്‍നിന്നും മുംബൈക്ക് കൊണ്ടുപോയി. മരണം സംബന്ധിച്ച വിവാദങ്ങളും ഉയരുകയാണ്.
രാത്രി...
നടിയെ ആക്രമിച്ച കേസില്‍ കോടതി നിലപാടുകൾക്ക് എതിരെ കടുത്ത വിമർശനവുമായി ഭാഗ്യലക്ഷ്മി. കേസില്‍ കോടതി നാടകം കളിക്കുകയാണ്. വിധി നേരത്തെ എഴുതിവെച്ചിട്ടുണ്ടെന്നും ഭാഗ്യലക്ഷ്മി മാധ്യമങ്ങളോട് പറഞ്ഞു. നീതിപീഠത്തോട് ഒരേ സമയം ഭയവും സംശയവുമാണ്....
'വംശീയശുദ്ധി'യെ കുറിച്ച് പഠിക്കാന്‍ കേന്ദ്ര സർക്കാർ പദ്ധതി. ഇതിനായി സാംസ്‌കാരിക മന്ത്രാലയം ഒരുങ്ങുന്നെന്ന വാര്‍ത്തയുടെ പശ്ചാത്തലത്തില്‍ നരേന്ദ്ര മോദിസര്‍ക്കാരിനെതിരേ അതിരൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി രംഗത്തെത്തി. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
'വംശീയമായ ശുദ്ധി' പഠിക്കാനായി...
അശ്ലീലവീഡിയോ ചിത്രീകരിച്ചെന്ന കേസിൽ നടിയും മോഡലുമായ പൂനം പാണ്ഡേക്കും മുൻ ഭർത്താവ് സാം ബോംബേക്കുമെതിരെ ഗോവ പോലീസിന്റെ കുറ്റപത്രം. കാനക്കോണയിലെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിനാണ് കുറ്റപത്രം സമർപ്പിച്ചത്.
അശ്ലീലത, അതിക്രമിച്ച് കടക്കൽ, അശ്ലീല...
ഇത്തവണ മേയ് 31-ന് വിരമിക്കുന്നത് സര്‍ക്കാര്‍ജീവനക്കാരും അധ്യാപകരും ഉള്‍പ്പെടെ 11,100 പേരാണ്. എല്ലാ മാസങ്ങളിലും ജീവനക്കാര്‍ വിരമിക്കാറുണ്ടെങ്കിലും മേയ് മാസത്തിലാണ് കൂട്ടവിരമിക്കല്‍ പതിവ്. പൊതുമേഖലാസ്ഥാപനങ്ങള്‍ ഒഴികെയുള്ള കണക്കു പ്രകാരമാണ് 11,100 പേർ.
കഴിഞ്ഞ മേയില്‍...