News

സ്ത്രീപുരോഗതിയിലെ തടസങ്ങൾ നീക്കുന്നതിൽ കേരളം മാതൃക – രാഷ്ട്രപതി

സ്ത്രീ പുരോഗതിയുടെ പാതയിലെ തടസങ്ങൾ നീക്കുന്ന കേരളം പതിറ്റാണ്ടുകളായി ഉജ്ജ്വല മാതൃകയാണെന്ന് കേരളത്തെ അഭിനന്ദിച്ച് രാഷ്‌ട്രപതി രാം നാഥ് കോവിന്ദ്. വിദ്യാഭാസം, തൊഴിൽ, മേഖലകളിലെ കേരളത്തിലെ സ്ത്രീ പങ്കാളിത്തം അഭിനന്ദനാർഹമാണെന്നും രാഷ്‌ട്രപതി പറഞ്ഞു....

സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം നാളെ

സംസ്ഥാന ചലച്ചിത്ര അവാർഡിന്റെ പ്രഖ്യാപനം 27 വെള്ളിയാഴ്ച വൈകിട്ട് 5 ന് മന്ത്രി സജി ചെറിയാൻ നിർവഹിക്കും. സമീപ കാലത്തെങ്ങും ഇത്രയും താര ചിത്രങ്ങൾ അവാർഡിന് അണിനിരന്നിട്ടില്ല.മാത്രമല്ല മമ്മൂട്ടി, മകൻ ദുൽഖർ സൽമാൻ,...

റാലിയിലെ പ്രകോപന മുദ്രാവാക്യം കുട്ടിയെ തിരിച്ചറിഞ്ഞു

ആലപ്പുഴയിലെ പോപ്പുലർ ഫ്രണ്ട് റാലിക്കിടെ പ്രകോപനരമാം വിധം മുദ്രാവാക്യം വിളിച്ച കുട്ടിയെ പൊലീസ് തിരിച്ചറിഞ്ഞു. എറണാകുളം ജില്ലക്കാരന്‍ ആണ്.കുട്ടിയെ തിരിച്ചറിഞ്ഞതായി കൊച്ചി കമ്മിഷണര്‍ സി.എച്ച്.നാഗരാജു അറിയിച്ചു. വിവരം ആലപ്പുഴ പൊലീസിനെ അറിയിച്ചതായും അദ്ദേഹം...

വാഹനങ്ങളുടെ ഇൻഷൂറൻസ് പ്രീമിയം വീണ്ടും കൂട്ടി

മോട്ടോര്‍ വാഹനങ്ങളുടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം പിന്നെയും വർധിപ്പിച്ചു. 1000 സി.സി. വരെയുള്ള കാറുകലുടെ ഇന്‍ഷുറന്‍സ് 2072 രൂപയില്‍ നിന്ന് 2094 രൂപയായാണ് ഉയര്‍ത്തിയിരിക്കുന്നത്. 1000 സിസി മുതല്‍ 1500 സിസി...

പാറമടയിൽ നായക്കുട്ടിയെ കുളിപ്പിക്കാനിറങ്ങിയ വിദ്യാർഥിനി മുങ്ങി മരിച്ചു

വീടിനടുത്തുള്ള പാറമടയിലെ വെള്ളക്കെട്ടിൽ നായയെ കുളിപ്പിക്കാൻ പോയ വിദ്യാര്‍ഥിനി മുങ്ങിമരിച്ചു. ചിറ്റൂര്‍ തേനാരി കല്ലറാംകോട് വീട്ടില്‍ ശിവരാജന്റെ മകള്‍ ആര്യയാണ് (15) മരിച്ചത്. ചിറ്റൂര്‍ ഗവ. വിക്ടോറിയ ഗേള്‍സ് ഹൈസ്‌കൂളില്‍ പത്താം ക്ലാസ്...

Popular

spot_imgspot_img