News
ജനാധിപത്യത്തെ തകർക്കാതിരിക്കാൻ രാഷ്ട്രീയ പ്രചാരണ രഹസ്യങ്ങൾ വെളിപ്പെടുത്താൻ ഒരുങ്ങി ഫേസ് ബുക്ക്
ഫെയ്‌സ്ബുക്കിലെ രാഷ്ട്രീയ പരസ്യങ്ങളും ഇലക്ഷന്‍ പരസ്യങ്ങളും ജനങ്ങളിലേക്ക് എത്തിക്കുന്നത് സംബന്ധിച്ച വിവരങ്ങള്‍ പരസ്യപ്പെടുത്താമെന്ന് അവസാനം മെറ്റ കമ്പനി സമ്മതിച്ചു. രാഷ്ട്രീയം, സാമൂഹ്യ പ്രശ്‌നം എന്നീ വിഭാഗത്തില്‍ പെടുന്ന ടാര്‍ഗറ്റഡ് ഇതുവരെ ഗോപ്യമാക്കി വെച്ച...
ഇന്ത്യ
ടെണ്ടർ സ്വീകരിക്കാൻ കമ്മീഷൻ ചോദിച്ച ആരോഗ്യമന്ത്രിയെ പുറത്താക്കി പഞ്ചാബ് സർക്കാർ
അഴിമതി ആരോപണത്തെ തുടര്‍ന്ന് പഞ്ചാബിലെ ആംആദ്മി സര്‍ക്കാരിലെ ആരോഗ്യമന്ത്രി വിജയ് സിംഗ്ലയെ പുറത്താക്കി. സംസ്ഥാനത്ത് ഒരു പദ്ധതി നടപ്പിലാക്കുന്നത് സംബന്ധിച്ച് ടെന്‍ഡര്‍ വിളിച്ചതില്‍ ഒരു ശതമാനം കമ്മീഷന്‍ ആവശ്യപ്പെട്ടതായി കണ്ടെത്തിയതിനെ തുടർന്നാണ് പുറത്താക്കിയത്....
കേരളം
പാർക്കിലെത്തുന്ന കമിതാക്കളുടെ രഹസ്യ ദൃശ്യങ്ങൾ നെറ്റിൽ, രണ്ടു യുവാക്കൾ അറസ്റ്റിൽ
കമിതാക്കളുടെ രഹസ്യ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച രണ്ട് പേരെ പൊലീസ് പിടിയിൽ. പന്നന്യൂര്‍ സ്വദേശിയായ വിജേഷ്, വടക്കുമ്പാട് മഠത്തൂം സ്വദേശി അനീഷ് എന്നിവരാണ് അറസ്റ്റിലായത്.തലശ്ശേരിയിൽ കടലിന് ചേർന്നുള്ള...
News
ഇറച്ചിക്കഷണം തൊണ്ടയിൽ കുരുങ്ങി യുവതി മരിച്ചു
ഭക്ഷണം കഴിക്കുന്നതിനിടെ ഇറച്ചിക്കഷ്ണം തൊണ്ടയില്‍ കുടുങ്ങി കോളിജ് വിദ്യാർഥിനി മരിച്ചു. ഭർത്താവിൻ്റെ വീട്ടിൽ നിന്നും മാതാപിതാക്കൾക്ക് അരികിലെത്തിയ യുവതി ഇവർക്കൊപ്പം ഭക്ഷണം കഴിക്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു.മണ്ണാര്‌ക്കാട് ദാറുന്നജാത്ത് കോളേജില്‍ എംഎസ്‍സി സൈക്കോളജി...
News
വിസ്മയ കേസിൽ കിരൺ കുമാറിന് 10 വർഷം തടവ്
തടവ് ശിക്ഷയ്ക്ക് പുറമെ 12.55 ലക്ഷം രൂപ പിഴയും അടയ്കണം.സ്ത്രീധനത്തെച്ചൊല്ലിയുള്ള കടുത്ത പീഡനം താങ്ങാനാവാതെ വിദ്യാര്‍ഥിനിയായ വിസ്മയ ജീവനൊടുക്കിയ കേസില്‍ ഭര്‍ത്താവ് കിരണ്‍കുമാറിന് പത്തുവര്‍ഷം തടവും പിഴയും.സ്ത്രീധനമരണത്തില്‍ ഐപിസി 304 പ്രകാരം...

