News

“ഇറ്റാലിയൻ” പരിഹാസവുമായി രാഹുലിൻ്റെ ആക്രമണങ്ങളെ പ്രതിരോധിച്ച് അമിത്ഷാ

 കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരേ കടുത്ത പരിഹാസവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബിജെപി അധികാരത്തില്‍ വന്നതിനു ശേഷം ഇന്ത്യയില്‍ ഉണ്ടായ വികസനം കാണമെങ്കില്‍ ഇറ്റാലിയന്‍ കണ്ണ ഊരിമാറ്റി, കണ്ണുതുറന്ന് നോക്കണമെന്ന്...

ആരോടും ചോദിക്കാതെ നികുതി കൂട്ടി ഇപ്പോൾ കുറയ്ക്കാൻ പറയുന്നു, ഇതാണോ ഫെഡറലിസമെന്ന് തമിഴ്നാട് ധനമന്ത്രി

സംസ്ഥാനങ്ങളോട് പെട്രോളിന്റെയും ഡീസലിന്റെയും നികുതി കുറയ്ക്കാന്‍ ആവശ്യപ്പെട്ട കേന്ദ്രസര്‍ക്കാരിനെതിരെ തമിഴ്‌നാട് ധനമന്ത്രി പി. ത്യാഗരാജന്‍. സംസ്ഥാനങ്ങളോട് ചോദിക്കാതെ കേന്ദ്രം നികുതി വര്‍ധിപ്പിച്ചു. അതിനു ശേഷം ഇപ്പോള്‍ അത് കുറയ്ക്കാൻ സംസ്ഥാനങ്ങളോട് പറയുകയാണ്. ഇത്...

സ്വർണ്ണക്കടത്തിനൊപ്പം മാഫിയ ഗുണ്ടാ സംഘങ്ങൾ വളരുന്നു, നടപടികൾ ദുർബലം

കള്ളക്കടത്ത് വർധിക്കുന്നു, മാഫിയ സംഘങ്ങൾ പിടിമുറുക്കുന്നു, ഗുരുതര കുറ്റകൃത്യങ്ങൾ പതിവാകുന്നുവിമാനത്താവളങ്ങള്‍ വഴിയുള്ള സ്വര്‍ണക്കടത്തിനൊപ്പം ക്രിമിനൽ ക്വട്ടേഷൻ സംഘങ്ങളും വളരുന്നു. ഭീഷണി, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, പീഡനം തുടങ്ങി കൊലപാതകങ്ങള്‍വരെ എത്തിയിരിക്കയാണ് കേരളത്തിൽ ഇപ്പോൾ. ...

പി സി ജോർജിനെ തേടി പൊലീസ്, മുൻകൂർ ജാമ്യത്തിന് ശ്രമം

അറസ്റ്റ് ഭയന്ന് മുങ്ങിയ പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പി.സി.ജോര്‍ജിന് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു. കഴിഞ്ഞ ദിവസം ജോര്‍ജിന്റെ ഈരാറ്റുപേട്ടയിലെ വീട്ടില്‍ പോലീസ് പരിശോധനക്കെത്തിയെങ്കിലും അദ്ദേഹം വീട്ടിലില്ലായിരുന്നു. കസ്റ്റഡിയിലെടുത്ത അദ്ദേഹത്തിന്റെ ഗണ്‍മാന്‍ നൈനാനെ പോലീസ്...

ട്രൂകോളർ വേണ്ട, വിളിക്കുന്നയാളുടെ പേര് പ്രദർശിപ്പിക്കുന്ന സംവിധാനം പരിഗണനയിൽ

ട്രൂകോളര്‍ പോലുള്ള ആപ്പുകളുടെ സാന്നിധ്യം ഒഴിവാക്കി ഫോൺ നമ്പർ എടുത്തയാളുടെ പേര് വിവരങ്ങൾ കാൾ ചെയ്യുമ്പോൾ പ്രദർശിപ്പിക്കുന്ന പദ്ധതിയുമായി ട്രായ്. ഫോണ്‍ നമ്പര്‍ എടുക്കുമ്പോള്‍ നല്‍കിയ കെ.വൈ.സി. രേഖകളിലെ പേര് ഫോണുകളില്‍ പ്രദര്‍ശിപ്പിക്കുന്ന...

Popular

spot_imgspot_img