News

പി സി ജോർജ് ഒളിവിൽ,

മുന്‍ എം.എല്‍.എ പി.സി ജോര്‍ജിനെ പോലീസ് തിരയുന്നു. പാലാരിവട്ടം വെണ്ണലയില്‍ നടത്തിയ വർഗ്ഗീയ വിദ്വേഷ പ്രസംഗത്തിലാണ് അറസ്റ്റിന് ഒരുങ്ങുന്നത്. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി രാവിലെ പി.സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു....

സ്വർണ്ണക്കടത്തു സംഘങ്ങൾ പുത്തൻ അധോലോകമാവുന്നു, പ്രവാസിയെ മർദ്ദിച്ചു കൊന്നവർ പിടിയിൽ

നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയ പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ സ്വർണ്ണക്കടത്ത് സംഘത്തിലെ അഞ്ചുപേര്‍ അറസ്റ്റിലായി.സ്വര്‍ണക്കടത്ത് അധോലോക സംഘമാണ് സംഭവത്തിന് പിന്നിലെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. മരിച്ച അബ്ദുള്‍ ജലീലിന് ക്രൂരമായ മര്‍ദനമേറ്റിരുന്നു. 15-ാം...

വിലക്കയറ്റം പരിധിവിട്ടു, ജനരോഷം ഭയന്ന് ഇന്ധന നികുതി കുറച്ചു, പിന്നാലെ കേരളവും

കേന്ദ്ര സർക്കാരിന് പിന്നാലെ സംസ്ഥാന സർക്കാരും പെട്രോൾ ഡീസൽ വിലയിൽ കുറവ് വരുത്തും എന്ന് പ്രഖ്യാപിച്ചു. പെട്രോൾ നികുതി 2.41 രൂപയും ഡീസൽ നികുതി 1.36 രൂപയും സംസ്ഥാനം കുറവ് വരുത്തുമെന്ന് കേരള...

“ഇതാ ഞാനാണ് നിഖാത് സരീൻ” പുഛവും സദാചാര ഗുണ്ടാ വിലക്കും മറികടന്ന ലോക കിരീടം

നിഖാത് സരീൻ ലോകത്തിന് മുന്നിൽ നിൽക്കുന്നത് ഒരു പെൺകുട്ടിയെ വരിഞ്ഞ് മുറുക്കാനായി ഒന്നിച്ച എല്ലാം ശക്തികളെയും ഇടിച്ചു തകർത്താണ്.ബോക്സിംഗില്‍ ചരിത്രനേട്ടമാണ് അവർ കെെയ്യിലൊതുക്കിയത്. തുര്‍ക്കിയില്‍ നടക്കുന്ന ലോക ബോക്സിംഗ് വനിതാ ചാമ്പ്യന്‍ഷിപ്പില്‍(Women’s Boxing...

ബിനീഷ് കൊടിയേരിക്ക് സുപ്രീം കോടതി നൊട്ടീസ്

ബിനീഷ് കോടിയേരിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നല്‍കിയ ഹര്‍ജിയി പ്രകാരം സുപ്രീം കോടതി നോട്ടീസ് അയച്ചു. ലഹരി ഇടപാട് കേസിലെ കള്ളപ്പണം വെളുപ്പിച്ചെന്ന ഇ ഡി കുറ്റപത്ര പ്രകാരമാണ് ബിനീഷിന്...

Popular

spot_imgspot_img