News

സൌദിയിലെ സ്വതന്ത്ര വിസ്മയ വിനോദ നഗരം നിയോം ഒരുങ്ങുന്നു

അമ്പതിനായിരം ലക്ഷം കോടി ഡോളര്‍ ചെലവിട്ട് ചെങ്കടല്‍ തീരത്ത് സൗദി അറേബ്യ നിര്‍മിക്കുന്ന ഭാവി നഗരം വിസ്മയങ്ങളുമായി ഒരുങ്ങുന്നു. നിയോം എന്ന പേരിലുള്ള നഗരത്തിൽ 2024 മുതല്‍ സ്ഥിരവാസത്തിന് ആളുകൾ എത്തി...

എക്സൈസ് ഡിവിഷണൽ ഓഫീസ് ഉദ്യോഗസ്ഥനിൽ നിന്നും വീതം വെപ്പിന് കൊണ്ടു പോയ 10 ലക്ഷം കൈക്കൂലി പണം പിടിച്ചു

എക്സൈസ് ഡിവിഷണൽ ഓഫീസ് ഉദ്യോഗസ്ഥനിൽ നിന്ന് വിജിലൻസ് പത്ത് ലക്ഷത്തിലധികം രൂപ പിടികൂടി. കൈക്കൂലിയായി കിട്ടിയ 10,23,600 രൂപയാണ് നൂറുദ്ദീൻ എന്ന ഉദ്യോഗസ്ഥനിൽ നിന്ന് പിടികൂടിയത്. കള്ളുഷാപ്പ് ലൈസൻസികളിൽ നിന്ന് കൈക്കൂലി വാങ്ങിയതാണ്...

കല്ലിടൽ നിർത്താൻ പറഞ്ഞിട്ടില്ലെന്ന് കെ റെയിൽ

സില്‍വര്‍ ലൈന്‍ കല്ലിടല്‍ നിര്‍ത്തിക്കൊണ്ടുള്ള റവന്യൂ വകുപ്പിന്റെ ഉത്തരവില്‍ വിശദീകരണവുമായി കെ-റെയില്‍. ജിയോടാഗ് സംവിധാനം വഴി അതിരടയാളം രേഖപ്പെടുത്താനും സാമൂഹികാഘാത പഠനത്തിന് ജിപിഎസ് സംവിധാനം ഉപയോഗിക്കാനുമാണ് ഉത്തരവ് നൽകിയത്. ഇതിൽ കല്ലിടല്‍ നിര്‍ത്തിവെക്കണമെന്ന...

തൃക്കാക്കരയിൽ എട്ട് സ്ഥാനാർഥികൾ മത്സര രംഗത്ത്

തൃക്കാക്കരയില്‍ മത്സര രംഗത്തുള്ളത് എട്ട് സ്ഥാനാര്‍ഥികള്‍. യു.ഡി.എഫ് സ്ഥാനാര്‍ഥിയായി ഉമ തോമസ്, എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി ഡോ.ജോ.ജോസഫ്, ബി.ജെ.പി സ്ഥാനാര്‍ഥിയായി എ.എന്‍ രാധാകൃഷ്ണന്‍ എന്നിവരാണ് മൂന്ന് മുന്നണികളുടെ സ്ഥനാര്‍ഥികളായിട്ടുള്ളത്. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം...

കെ റെയിൽ കല്ലിടൽ നിർത്തി, പകരം ജി പി എസ് സർവെ

കെ-റെയില്‍ സാമൂഹികാഘാത പഠനത്തിന് മുന്നോടിയായുള്ള കല്ലിടല്‍ നിര്‍ത്തി സര്‍ക്കാര്‍. പകരം ജിപിഎസ് സംവിധാനത്തിലൂടെ സര്‍വേ നടത്താനാണ് റവന്യൂ വകുപ്പിന്റെ തീരുമാനം. ഇതുസംബന്ധിച്ച ഉത്തരവ് റവന്യൂ വകുപ്പ് പുറത്തിറക്കി. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനിടെയാണ് സര്‍ക്കാരിന്റെ തിരുത്തല്‍. സംസ്ഥാനത്തുടനീളം...

Popular

spot_imgspot_img