മദ്യത്തിന് പത്തുശതമാനംവരെ വില കൂടുമെന്നുറപ്പായി. സ്പിരിറ്റിന് 30 ശതമാനം വിലകൂടിയ സാഹചര്യത്തിൽ മദ്യത്തിനു വിലകൂട്ടണമെന്ന നിർബന്ധത്തിലാണ് ഡിസ്റ്റിലറികൾ. വിരോധമില്ലെന്നു സർക്കാരിനെ ബിവറേജസ് കോർപ്പറേഷൻ അറിയിച്ചതോടെ വിലവർധന നടപ്പാക്കുകയാണ്. ഏറ്റവും അധികം വിറ്റു പോകുന്ന...
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ആന്‍ഡ്രൂ സൈമണ്ട്‌സ് (46) കാറപകടത്തില്‍ മരിച്ചു. ശനിയാഴ്ച രാത്ര ക്വീന്‍സ്‌ലാന്‍ഡിലെ ടൗണ്‍സ്‌വില്ലെയിലുള്ള സ്വന്തം താമസ സ്ഥലത്തിന് അടുത്താണ് അപകടം.
ഓസ്‌ട്രേലിയക്കായി 26 ടെസ്റ്റുകളും 198 ഏകദിന മത്സങ്ങളും കളിച്ചിട്ടുണ്ട്. 14...
ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ മണിക് സാഹ പുതിയ ത്രിപുര മുഖ്യമന്ത്രി. ബിപ്ലവ് കുമാര്‍ ദേബ് രാജിവച്ചതിനെ തുടര്‍ന്നാണ് മണിക് സാഹ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുന്നത്. കോണ്‍ഗ്രസ് നേതാവായിരുന്നു ഇദ്ദേഹം. 2016-ലാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്....
രാഹുല്‍ ഗാന്ധി നേതൃ സ്ഥാനം വഹിക്കാൻ സന്നദ്ധമല്ലെങ്കിൽ പ്രിയങ്ക ഗാന്ധിയെ കോണ്‍ഗ്രസ് പ്രസിഡന്റാക്കണമെന്ന് രാജസ്ഥാനിലെ ഉദയ്പുരില്‍ ചേർന്ന കോണ്‍ഗ്രസ് ചിന്തന്‍ ശിബിരത്തില്‍ ആവശ്യം. പാർട്ടിയുടെ മുതിര്‍ന്ന നേതാവ് ആചാര്യ പ്രമോദ് കൃഷ്ണമാണ് പ്രിയങ്ക...
പോക്സോ കേസില്‍ പ്രതിയായ മുന്‍ അധ്യാപകനും സി.പി.എം. നഗരസഭ കൗണ്‍സിലറുമായിരുന്ന കെ.വി. ശശികുമാര്‍ പോലീസ് കസ്റ്റഡിയില്‍. അന്‍പതിലേറെ പൂര്‍വ വിദ്യാര്‍ഥികളുടെ പരാതിയിലാണ് അധ്യാപകനെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. മലപ്പുറം നഗരത്തിലെ സ്‌കൂളില്‍ അധ്യാപകനായിരുന്ന...