ഇന്ത്യ
പ്രിയങ്ക വരണമെന്ന് കോൺഗ്രസ് ചിന്തൻ ശിബിരം
രാഹുല്‍ ഗാന്ധി നേതൃ സ്ഥാനം വഹിക്കാൻ സന്നദ്ധമല്ലെങ്കിൽ പ്രിയങ്ക ഗാന്ധിയെ കോണ്‍ഗ്രസ് പ്രസിഡന്റാക്കണമെന്ന് രാജസ്ഥാനിലെ ഉദയ്പുരില്‍ ചേർന്ന കോണ്‍ഗ്രസ് ചിന്തന്‍ ശിബിരത്തില്‍ ആവശ്യം. പാർട്ടിയുടെ മുതിര്‍ന്ന നേതാവ് ആചാര്യ പ്രമോദ് കൃഷ്ണമാണ് പ്രിയങ്ക...
കേരളം
പോക്സോ കേസിൽ സി പി എം നഗരസഭാ കൗണ്‍സിലർ അറസ്റ്റിൽ, നടപടിയിലേക്ക് നയിച്ചത് പൂർവ്വ വിദ്യാർഥികളുടെ സോഷ്യൽ മീഡിയ കമൻ്റുകൾ
പോക്സോ കേസില്‍ പ്രതിയായ മുന്‍ അധ്യാപകനും സി.പി.എം. നഗരസഭ കൗണ്‍സിലറുമായിരുന്ന കെ.വി. ശശികുമാര്‍ പോലീസ് കസ്റ്റഡിയില്‍. അന്‍പതിലേറെ പൂര്‍വ വിദ്യാര്‍ഥികളുടെ പരാതിയിലാണ് അധ്യാപകനെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. മലപ്പുറം നഗരത്തിലെ സ്‌കൂളില്‍ അധ്യാപകനായിരുന്ന...
ഇന്ത്യ
ഡൽഹിയിൽ വാണിജ്യ സമുച്ചയത്തിൽ തീപ്പിടുത്തം, 26 പേർ മരിച്ചു
പടിഞ്ഞാറന്‍ ഡല്‍ഹിയിലെ മൂന്നുനില കെട്ടിടത്തിലുണ്ടായ വന്‍തീപിടിത്തത്തില്‍ നിരവധി പേര്‍ മരിച്ചു. 26 പേരുടെ മൃതദേഹം ഇതുവരെ കണ്ടെടുത്തതായി ഡല്‍ഹി പോലീസ് അധികൃതര്‍ അറിയിച്ചു. മുപ്പതിലധികം പേര്‍ക്ക് പൊള്ളലേറ്റ് പരിക്കേറ്റതായാണ് വിവരം.പടിഞ്ഞാറന്‍ ഡല്‍ഹിയിലെ മുണ്ട്ക...
കേരളം
നടിയും മോഡലുമായ ഷഹാന മരിച്ച നിലയിൽ, ഭർത്താവ് കസ്റ്റഡിയിൽ
ചേവായൂരില്‍ നടിയും മോഡലുമായ ഷഹന ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് സജ്ജാതിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾക്കെതിരെ ഗുരുതര ആരോപണവുമായി ഷഹനയുടെ കുടുംബം.തന്റെ മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും മകളെ സജ്ജാദ് കൊന്നതാണെന്നും ഷഹനയുടെ മാതാവ്...
News
പാക്കിസ്ഥാന് രഹസ്യങ്ങൾ കൈമാറി, വ്യോമസേനാ ഉദ്യോഗസ്ഥൻ അറസ്റ്റിൽ
ചാരവൃത്തി കേസിൽ വ്യോമസേനാ ഉദ്യോഗസ്ഥനെ ദല്‍ഹി ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ കാണ്‍പുര്‍ സ്വദേശിയായ ദേവേന്ദ്ര ശര്‍മ എന്ന ഉദ്യോഗസ്ഥനാണ് ഡൽഹി ക്രൈം ബ്രാഞ്ചിൻ്റെ പിടിയിലായത്.ഉദ്യോഗസ്ഥന്റെ ഭാര്യയുടെ ബാങ്ക് അക്കൗണ്ടില്‍ സംശയാസ്പദമായ...

