പടിഞ്ഞാറന്‍ ഡല്‍ഹിയിലെ മൂന്നുനില കെട്ടിടത്തിലുണ്ടായ വന്‍തീപിടിത്തത്തില്‍ നിരവധി പേര്‍ മരിച്ചു. 26 പേരുടെ മൃതദേഹം ഇതുവരെ കണ്ടെടുത്തതായി ഡല്‍ഹി പോലീസ് അധികൃതര്‍ അറിയിച്ചു. മുപ്പതിലധികം പേര്‍ക്ക് പൊള്ളലേറ്റ് പരിക്കേറ്റതായാണ് വിവരം.
പടിഞ്ഞാറന്‍ ഡല്‍ഹിയിലെ മുണ്ട്ക...
ചേവായൂരില്‍ നടിയും മോഡലുമായ ഷഹന ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് സജ്ജാതിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾക്കെതിരെ ഗുരുതര ആരോപണവുമായി ഷഹനയുടെ കുടുംബം.
തന്റെ മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും മകളെ സജ്ജാദ് കൊന്നതാണെന്നും ഷഹനയുടെ മാതാവ്...
ചാരവൃത്തി കേസിൽ വ്യോമസേനാ ഉദ്യോഗസ്ഥനെ ദല്‍ഹി ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ കാണ്‍പുര്‍ സ്വദേശിയായ ദേവേന്ദ്ര ശര്‍മ എന്ന ഉദ്യോഗസ്ഥനാണ് ഡൽഹി ക്രൈം ബ്രാഞ്ചിൻ്റെ പിടിയിലായത്.
ഉദ്യോഗസ്ഥന്റെ ഭാര്യയുടെ ബാങ്ക് അക്കൗണ്ടില്‍ സംശയാസ്പദമായ...
പുരാവസ്തുതട്ടിപ്പുമായി ബന്ധപ്പെട്ട് മാവുങ്കലിനെതിരേയുള്ള കേസിൽ ചോദ്യംചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നടൻ മോഹൻലാലിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ്. അടുത്തയാഴ്ച ഇ.ഡി. കൊച്ചി മേഖലാ ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം. മോൻസൺ കേസിനുപുറമേ മറ്റൊരു കേസിൽ കൂടി...
ഒരു കിലോ ചിക്കൻ കറിക്ക് ചെലവ് 485 രൂപ. വിലക്കയറ്റ സൂചികകളിൽ ജനങ്ങൾ ഏറ്റവും അധികം ഉപയോഗിക്കുന്ന ചിക്കൻ കൂടി മാനദണ്ഡമായതോടെ ലഭ്യമായ കണക്കുകൾ എരിഞ്ഞ് പൊള്ളിക്കും. പിടിവിട്ട നിലയിലുള്ള വിലക്കയറ്റം അടുക്കളകളെയും...