News

ക്ഷീരപഥത്തിലെ ബ്ലാക് ഹോളിൻ്റെ സാന്നിധ്യം പകർത്തി; അപൂർവ്വ നേട്ടവുമായി ശാസ്ത്ര ലോകം

ക്ഷീരപഥത്തിലെ ബ്ലാക് ഹോളിൻ്റെ ചിത്രം പകർത്തി ഒരു കൂട്ടം ഗവേഷകർ ശാസ്ത്ര നേട്ടത്തിൽ ചരിത്രം കുറിച്ചു. സജ്റ്റേറിയസ് എ* എന്ന ബ്ലാക്ക് ഹോളാണ് പകർത്തിയത്. പ്രകാശം പ്രതിഫലിപ്പിക്കാത്ത ബ്ലാക്ക് ഹേളിൻ്റെ ചിത്രം വെർച്വൽ ടെക്നോളിജി...

യുണിഫോമിൽ ഇളവ്, ക്ലാസ് ടൈം രാവിലെ ഏഴ് മുതൽ; ചൂടിനെ പ്രതിരേധിക്കാൻ നിർദ്ദേശവുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

രാജ്യത്ത് പല സംസ്ഥാനങ്ങളിലും ചൂട് അനിയന്ത്രിതമായ സാഹചര്യത്തില്‍ സ്‌കൂളുകള്‍ക്ക് പ്രവർത്തന നിർദ്ദേശങ്ങളുമായി കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം സർക്കുലർ പുറപ്പെടുവിച്ചു. യൂണിഫോമുകളിലും ക്ലാസ് സമയത്തിലും ഇളവുകൾ നൽകി. കുടിവെള്ളം, പ്രാഥമിക ശുശ്രൂഷാസംവിധാനങ്ങള്‍, ഉച്ചഭക്ഷണ സംവിധാനം എന്നീ...

സാമ്പത്തിക തട്ടിപ്പു കേസിൽ ആദ്യ പരിഗണന നൽകേണ്ടത് പണം തിരികെ ലഭിക്കാൻ – സുപ്രീം കോടതി

സാമ്പത്തിക തട്ടിപ്പ് കേസ്സുകളില്‍ വഞ്ചിക്കപ്പെട്ട് പരാതിയുമായി എത്തുന്നവർക്ക് പണം തിരിച്ച് കിട്ടാനാണ് അന്വേഷണ ഏജന്‍സികള്‍ മുന്‍ഗണന നല്‍കേണ്ടതെന്ന് സുപ്രീം കോടതി. തട്ടിപ്പ് നടത്തിയവരെ ദീര്‍ഘകാലം ജയിലില്‍ ഇടുന്നതിനല്ല പ്രാധാന്യം നല്‍കേണ്ടത്. ജസ്റ്റിസ് സഞ്ജയ്...

ശരിയാണ് നെഹ്റുവിന് ചെയ്യാൻ കഴിയാതിരുന്നതാണ് ഇപ്പോഴത്തെ സർക്കാർ ചെയ്യുന്നത് – മഹുവ മൊയ്ത്ര

രാജ്യദ്രോഹക്കുറ്റ വിഷയത്തില്‍ കേന്ദ്രം സുപ്രീം കോടതിയില്‍ നടത്തിയ നെഹ്‌റു പരാമര്‍ശത്തില്‍ പ്രതികരണവുമായി തൃണമൂല്‍ കോണ്‍ഗ്രസ് എം.പി. മഹുവ മോയിത്ര. ട്വിറ്ററിലൂടെയാണ് അവരുടെ പ്രതികരണം. രാജ്യദ്രോഹക്കുറ്റം പരാമര്‍ശിക്കുന്ന 124 എ വകുപ്പ് ഉപദ്രവകാരിയാണെന്നും എത്രയും വേഗം...

അസാനി തീർത്ത ന്യൂനമർദ്ദത്തിൽ കേരളത്തിലും മഴ

അസാനി ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ കേരളത്തിൽ മഴ ശക്തം. ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ചയും മഴ തുടരും. പത്തനംതിട്ട, എറണാകുളം, കോട്ടയം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലർട്ട്. ഈ...

Popular

spot_imgspot_img