News

ചുരുങ്ങിയ ചിലവിൽ നെറ്റ്, വൺവെബ് ഐഎസ്ആർഒ സഹായം തേടി

സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സ്ഥാപനമായ വണ്‍ വെബ്ബിന്റെ ഇന്റര്‍നെറ്റ് സേവനത്തിന് വേണ്ടിയുള്ള ഉപഗ്രഹങ്ങളുടെ വിക്ഷേപണത്തിൽ ഐ എസ് ആർ ഓ സഹകരണം. ഐഎസ്ആര്‍ഓയുടെ വാണിജ്യ വിഭഗങ്ങളിലൊന്നായ ന്യൂ സ്‌പേസ് ഇന്ത്യ ലിമിറ്റഡ് (എന്‍എസ്‌ഐഎല്‍) പദ്ധതിയുടെ...

പ്ലസ് വൺ പരീക്ഷ മാറ്റി, ജൂൺ 13 മുതൽ 30 വരെ. അധ്യാപക പരിശീലനം മെയ് രണ്ടാം വാരം

വിദ്യാർത്ഥികളുടെ യൂണിഫോം എങ്ങനെ വേണമെന്ന് സ്കൂളുകൾക്ക് തീരുമാനിക്കാമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പത്രസമ്മേളനത്തിൽ പറഞ്ഞു. യൂണിഫോം ജെണ്ടർ അതത് സ്‌കൂളുകൾക്ക് തീരുമാനിക്കാം. വിവാദമാകുന്നവ പാടില്ല. കുട്ടികൾക്ക്  സൗകര്യപ്രദം ആവുന്നത് തീരുമാനിക്കുന്നതാണ് നല്ലതെന്നും...

കരിപ്പൂരിൽ ഒരു കോടിയുടെ സ്വർണ്ണ വേട്ട, കസ്റ്റംസിനും മുകളിൽ പൊലീസ് പിടിമുറുക്കുന്നു

പൊലീസ് സേന രംഗത്ത് എത്തിയതോടെ കരിപ്പൂരിൽ വീണ്ടും ഒരു കോടി രൂപയുടെ സ്വർണവേട്ട. അഞ്ച് യാത്രക്കാരിൽ നിന്നായി രണ്ടര കിലോ സ്വർണമാണ് പിടികൂടിയത്. സ്വർണവുമായി എത്തിയ അഞ്ച് പേരെയും ഇവരെ കൂട്ടാനെത്തിയ ഏഴ്...

ജഹാംഗിർപുരിയിൽ സി പി ഐ നേതാക്കളെ തടഞ്ഞു വെച്ചു

ജഹാംഗിർപുരിയിൽ ബുൾഡോസറുകൾ ഉപയോഗിച്ച് പ്രദേശവാസികളെ കുടിയിറക്കിയ സ്ഥലം സന്ദർശിക്കാൻ എത്തിയ സിപിഐ നേതാക്കളെ പൊലീസ് തടഞ്ഞു. നേതാക്കളുടെ സുരക്ഷ പരിഗണിച്ചാണ് തടയൽ എന്ന വിശദീകരണവുമായാണ് തടഞ്ഞു വെച്ചത്. സിപിഐ ജനറൽ സെക്രട്ടറി ഡി...

ഡി വൈ എഫ് ഐ പ്രസിഡൻ്റ് സ്ഥാനത്തേക്ക് വനിതയെ കൊണ്ടുവരാനുള്ള നീക്കം തർക്കത്തിൽ

സിപിഎം സംസ്ഥാന സമിതി അംഗമായതിന് തൊട്ടുപിന്നാലെ ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് കൂടെ ചിന്താ ജെറോമിന്റെ പേര് ഉയര്‍ന്ന് വന്നതോടെയാണ് എതിര്‍പ്പുമായി ഒരു വിഭാഗം രംഗത്ത് വന്നിട്ടുള്ളത്. ഇത്ര പെട്ടെന്ന് മറ്റൊരു പദവി...

Popular

spot_imgspot_img