News

സ്ഥിരം യാത്രക്കാരുടെ കീശ ചോരും, നിരക്കു വർധനയ്ക്ക് പച്ചക്കൊടി

സംസ്ഥാനത്തെ സ്റ്റേറ്റ് ക്യാരിയേജുകള്‍, ഓട്ടോറിക്ഷ, ക്വാഡ്രിസൈക്കിള്‍, ടാക്സി എന്നിവയുടെ നിരക്കുകള്‍ പരിഷ്‌കരിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. പുതുക്കിയ നിരക്കുകള്‍ മെയ് ഒന്നുമുതല്‍ പ്രാബല്യത്തില്‍വരും. ഇതനുസരിച്ച് സിറ്റി, ടൗണ്‍, സിറ്റി സര്‍ക്കുലര്‍, സിറ്റി ഷട്ടില്‍...

വൈദ്യുതി മന്ത്രിയെ മുൻനിർത്തി സിപിഎം സംസ്ഥാന സമിതിയിലും പോര്, അഴിമതി ആരോപണം

വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടിക്കും കെഎസ്ഇബി ചെയർമാനുമെതിരേ സിപിഎം സംസ്ഥാന സമിതിയില്‍ കടുത്ത വിമർശനം. മന്ത്രിയും ബോര്‍ഡും നടത്തുന്നത് അഴിമതി ലക്ഷ്യംവെച്ചുള്ള നീക്കമാണെന്ന് വരെ ആരോപണം ഉന്നയിച്ചു. കെഎസ്ഇബിയിലെ സമരം തീര്‍ക്കാന്‍...

പുത്തലത്ത് ദിനേശൻ ദേശാഭിമാനി പത്രാധിപർ

ദേശാഭിമാനി മുഖ്യപത്രാധിപരായി സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റംഗം ദിനേശൻ പുത്തലത്തിനെ തീരുമാനിച്ചതായി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ അറിയിച്ചു. പത്രാധിപരായിരുന്ന പി രാജീവ്‌ മന്ത്രിയായതിനെ തുടർന്ന്‌ കോടിയേരി ബാലകൃഷ്‌ണനായിരുന്നു ചുമതല വഹിച്ചിരുന്നത്‌. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ...

പ്രതിഷേധകർക്ക് നേരെ വെടിവെപ്പ്, ശ്രീലങ്കയിൽ സർക്കാർ ആയുധമെടുക്കുന്നു

ശ്രീലങ്കയിലെ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധത്തിനു നേരെ പോലീസ് വെടിവെപ്പ്. ഒരാള്‍ കൊല്ലപ്പെട്ടു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന രാജ്യത്ത് സര്‍ക്കാര്‍വിരുദ്ധ പ്രതിഷേധത്തിനു നേരെ ഇതാദ്യമായാണ് പോലീസ് വെടിവെക്കുന്നത്. തലസ്ഥാനമായ കൊളംബോയില്‍നിന്ന് 95...

ചെറുനാരങ്ങ പൊള്ളുന്നു

വേനല്‍ കടുത്തതോടെ ചെറുനാരങ്ങ വില കത്തിക്കയറുന്നു. കേരളത്തിൽ ഉൾനാടൻ മാർക്കറ്റുകളിൽ ചെറുനാരങ്ങ ഒന്നിന് പത്തു രൂപവരെയായി. ഡല്‍ഹിയില്‍ ഒരു ചെറുനാരങ്ങയുടെ ചില്ലറവില 10നും 15 രൂപയ്ക്കും ഇടയിലാണ്. പുനെയില്‍ ചിലയിടങ്ങളില്‍ ഒരെണ്ണത്തിന് 20...

Popular

spot_imgspot_img