News

ഇന്ധനവിലയിൽ ചോദ്യവുമായി കോൺഗ്രസ് പ്രവർത്തക, ഉത്തരം മുട്ടി മന്ത്രി സ്മൃതി ഇറാനി

പാചക വാതക-ഇന്ധന വില വർധനവിനെതിരെ വിമാന യാത്രയ്ക്കിടെ മഹിളാ കോൺഗ്രസ് നേതാവും മന്ത്രി സ്മൃതി ഇറാനിയും തമ്മിൽ തർക്കം. ഉത്തരം മുട്ടി മറ്റു വിഷയങ്ങളിലേക്ക് ശ്രദ്ധ മാറ്റാനുള്ള ശ്രമം സോഷ്യൽ മീഡിയയിൽ...

നരേന്ദ്രമോഡി ജോ ബൈഡൻ കൂടികാഴ്ച തിങ്കളാഴ്ച

പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ഏപ്രിൽ 10 തിങ്കളാഴ്ച യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തും. വെര്‍ച്വലായാണ് കൂടിക്കാഴ്ച. ഉഭയകക്ഷി ബന്ധം ചര്‍ച്ചയാകുമെന്നാണ് സൂചന. റഷ്യ-യുക്രൈന്‍ സംഘര്‍ഷം തുടരുന്നതിനിടെയാണ് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തുന്നത്. യുഎസ്...

പാക്കിസ്ഥാൻ; പ്രധാനമന്ത്രിമാർ വാഴാത്ത രാജ്യം

പാകിസ്ഥാൻ, പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പുറത്താവുന്നതോടെ ഒറ്റ പ്രധാനമന്ത്രിയും കാലം തികയ്ക്കാത്ത രാജ്യമായി തുടരുകയാണ്. അവിശ്വാസ പ്രമേയത്തോടെ പുറത്താവുന്ന ആദ്യത്തെ പ്രധാനമന്ത്രി എന്ന പദവിയാണ് ഇമ്രാൻ ഖാന് വിശേഷമായി കിട്ടിയിരിക്കുന്നത്. 2018 മുതൽ...

വിജയരാഘവൻ പിബിയിൽ, കേന്ദ്ര കമ്മിറ്റിയിൽ നാല് പുതുമുഖങ്ങളും

കേരളത്തില്‍ നിന്ന് എ വിജയരാഘവനെ സിപിഎം പോളിറ്റ് ബ്യൂറോയിലേക്ക് തിരഞ്ഞെടുത്തു. കേന്ദ്രകമ്മിറ്റിയിലേക്ക് ഇത്തവണ കേരളത്തില്‍ നിന്ന് നാല് പുതുമുഖങ്ങളാണ്. കെഎന്‍ ബാലഗോപാല്‍, പി സതീദേവി, പി രാജീവ്, സിഎസ് സുജാത എന്നിവരാണ് പുതുമുഖങ്ങൾ....

എം സി ജോസഫൈൻ്റെ മൃതശരീരം മെഡിക്കൽ വിദ്യാർഥികൾക്ക് പഠനത്തിന്

അന്തരിച്ച മുന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷയും മുതിര്‍ന്ന സി.പി.എം നേതാവുമായ എം.സി ജോസഫൈൻ്റെ മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജിന് കൈമാറും. മൃതദേഹം വിട്ടുകൊടുക്കണമെന്ന് നേരത്തെ ഒസ്യത്ത് നൽകിയതിൻ്റെ ഭാഗമായാണിത്. പൊതു ദര്‍ശനങ്ങളെല്ലാം പൂര്‍ത്തിയാക്കിയതിന്...

Popular

spot_imgspot_img