ഇന്ത്യ
വിജയരാഘവൻ പിബിയിൽ, കേന്ദ്ര കമ്മിറ്റിയിൽ നാല് പുതുമുഖങ്ങളും
കേരളത്തില്‍ നിന്ന് എ വിജയരാഘവനെ സിപിഎം പോളിറ്റ് ബ്യൂറോയിലേക്ക് തിരഞ്ഞെടുത്തു. കേന്ദ്രകമ്മിറ്റിയിലേക്ക് ഇത്തവണ കേരളത്തില്‍ നിന്ന് നാല് പുതുമുഖങ്ങളാണ്. കെഎന്‍ ബാലഗോപാല്‍, പി സതീദേവി, പി രാജീവ്, സിഎസ് സുജാത എന്നിവരാണ് പുതുമുഖങ്ങൾ....
News
എം സി ജോസഫൈൻ്റെ മൃതശരീരം മെഡിക്കൽ വിദ്യാർഥികൾക്ക് പഠനത്തിന്
അന്തരിച്ച മുന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷയും മുതിര്‍ന്ന സി.പി.എം നേതാവുമായ എം.സി ജോസഫൈൻ്റെ മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജിന് കൈമാറും. മൃതദേഹം വിട്ടുകൊടുക്കണമെന്ന് നേരത്തെ ഒസ്യത്ത് നൽകിയതിൻ്റെ ഭാഗമായാണിത്. പൊതു ദര്‍ശനങ്ങളെല്ലാം പൂര്‍ത്തിയാക്കിയതിന്...
ഇന്ത്യ
ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള നീക്കത്തിൽ പ്രതികരിച്ച് എ ആർ റഹ്മാൻ
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സംസ്ഥാനങ്ങള്‍ തമ്മിലുള്ള ആശയവിനിമയത്തിന് ഹിന്ദി ഉപയോഗിക്കണമെന്ന വിവാദ പ്രസ്താവനയ്ക്കിടെ, പ്രമുഖ സംഗീതജ്ഞന്‍ എആര്‍ റഹ്മാന്‍ പങ്കുവച്ച പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു.തമിഴ് ദേശീയ ഗാനമായ തമിഴ്...
കേരളം
പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കാൻ ആഗ്രഹിച്ചു, പാർട്ടി പറഞ്ഞതിനാൽ പോയില്ല- ശശി തരൂർ
സി.പി.എം. പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ പങ്കെടുക്കാന്‍ തനിക്ക് വ്യക്തിപരമായി ആഗ്രഹമുണ്ടായിരുന്നെന്ന് കോണ്‍ഗ്രസ് എം.പി. ശശി തരൂര്‍. പ്രവര്‍ത്തകന്‍ എന്ന നിലയില്‍ കോണ്‍ഗ്രസ് അധ്യക്ഷയുടെ നിര്‍ദേശം താന്‍ അംഗീകരിക്കുകയായിരുന്നു. പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്ത കെ.വി....
കേരളം
തൻ്റെ തീരുമാനം കോൺഗ്രസിനെ ശക്തിപ്പെടുത്തുമെന്ന് കെ വി തോമസ്
അഭിമാനത്തോടെയാണ് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിൻ്റെ ഭാഗമായുള്ള സെമിനാറില്‍ പങ്കെടുക്കുന്നത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി തോമസ്. കുമ്പളങ്ങിയിലെ പ്രസിദ്ധമായ കോണ്‍ഗ്രസ് കുടുംബത്തില്‍ നിന്നാണ് പാർട്ടിയിലേക്ക് വന്നത്. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ എത്തിയതും...

