News

ആമസോണിൽ പുത്തൻ സംഘടിത ശക്തിയായി തൊഴിലാളി യൂണിയൻ

ഓണ്‍ലൈന്‍ വ്യാപാര ഭീമരായ ആമസോണില്‍ സംഘടിത ശക്തി തെളിയിച്ച് തൊഴിലാളി യൂണിയന് രൂപം നൽകി. അമേരിക്കയിലെ സ്റ്റാലന്‍ ഐലന്‍ഡിലെ ആമസോണ്‍ വെയര്‍ഹൗസ് തൊഴിലാളികള്‍ക്കിടയില്‍ നടന്ന വോട്ടെടുപ്പിലാണ് തൊഴിലാളി യൂണിയന്‍ പിറവി കൊണ്ടത്. യൂണിയൻ...

മണ്ണെണ്ണ വില 22 രൂപ കൂട്ടി, ചരിത്രത്തിലെ ഏറ്റവും വലിയ വർധന

മണ്ണെണ്ണ വിലയിൽ ചരിത്രത്തിലെ ഏറ്റവും വലിയ വർധന വരുത്തി കേന്ദ്രം. കേരളത്തിൻ്റെ വിഹിതം 40 ശതമാനം കുറവും വരുത്തി

വിദേശ ബിരുദം നേടിയെത്തുന്ന ഡോക്ടർമാർ എവിടെയാണ് അപ്രത്യക്ഷരാവുന്നത്

പ്രതിവർഷം വിദേശ മെഡിക്കൽ ഡിഗ്രിയുമായി ഇന്ത്യയിൽ എത്തുന്നത് 20,000 യുവ ഡോക്ടർമാരാണ്. ഇവരിൽ കാൽ ഭാഗം മാത്രമാണ് തുടർന്ന് രാജ്യത്ത് പ്രാക്ടീസ് ചെയ്യാനുള്ള യോഗ്യതാ പരീക്ഷ ജയിക്കുന്നത്. ബാക്കിയുള്ളവർ എവിടെക്കാണ് പോകുന്നത്. അവരടെ...

കേരളത്തിലെ ബസ് ചാർജ്ജ് തമിഴ് നാട്ടിലേതിനെക്കാൾ ഇരട്ടി

കേരളത്തിൽ ബസ് വ്യവസായം തകരുന്നതായുള്ള മുറവിളിക്ക് പിന്നാലെ നിരക്ക് വർധന നടപ്പാക്കിയെടുത്തപ്പോൾ തമിഴ് നാട്ടിലെ ബസ് നിരക്ക് ചർച്ചയാവുന്നു. വിദ്യാർഥികളുടെ നിരക്ക് വർധന ആവശ്യപ്പെടുന്നത് ന്യായമാണെന്ന് ഗതാഗത വകുപ്പ് മന്ത്രിവരെ അവകാശപ്പെടുമ്പോഴാണ് താരതമ്യം. തമിഴ്...

ദിലീപിനൊപ്പം രഞ്ജിത്ത് ഫിയോക് വേദിയിൽ, വിവാദം പുകയുന്നു

ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തും നടന്‍ ദിലീപും ഒരേ വേദിയില്‍. ഫിയോക് ബൈലോ കമ്മിറ്റി യോഗത്തിലാണ് ഇരുവരും വേദി പങ്കിട്ടത്. ഈ കൂട്ടായ്മയിലെ ആജീവനാന്ത ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍ പദവികള്‍ ഒഴിവാക്കുന്ന കാര്യം...

Popular

spot_imgspot_img