News
നാല് ലക്ഷത്തിൻ്റെ ലെഹംഗയെ തോൽപ്പിച്ച് ശില്പ ഷെട്ടി
നാല് ലക്ഷത്തിൻ്റെ ലെഹംഗയണിഞ്ഞ് ശില്‍പ്പ ഷെട്ടി വീണ്ടും ഫാഷൻ ലോകത്തിൻ്റെ മനം കവർന്നു. കഴിഞ്ഞദിവസം ലാവന്‍ഡര്‍ നിറത്തിലുള്ള ലെഹംഗ അണിഞ്ഞ് ശില്‍പ പങ്കുവെച്ച ചിത്രം ഇപ്പോൾ തരംഗമാണ്. ''നക്ഷത്രങ്ങളെയും രാത്രിയിലെ ആകാശത്തെയും പൊതിഞ്ഞ്,...
കേരളം
രക്ഷകർ തളർന്നു, കരയിലെത്തിയ കൂറ്റൻ സ്രാവ് ചത്തു
തുമ്പ കടപ്പുറത്ത് ജീവനോടെ കൂറ്റൻ ഉടുമ്പന്‍ സ്രാവ് കരയ്ക്കടിഞ്ഞു. വല ദേഹത്ത് കുരുങ്ങിയ നിലയിൽ കരക്കടിഞ്ഞ് മൂന്നു മണിക്കൂറോളം ജീവന് വേണ്ടി പിടഞ്ഞു. തൊഴിലാളികൾ സ്രാവിനെ കടലിലേക്ക് തിരിച്ച് വിടാനുള്ള ശ്രമം നടത്തിയെങ്കിലും ചാവുകയായിരുന്നു....
ഇന്ത്യ
ഇറോം ശർമ്മിളയ്ക്ക് പിറകെ മണിപ്പൂരിൽ ഇത്തവണ തനോജാം ബൃന്ദ
മണിപ്പൂരിൽ 2017 തിരഞ്ഞെടുപ്പിൽ സഹന സമര നായിക ഇറോം ശർമ്മിള നേടിയ ശ്രദ്ധ ഇത്തവണ സ്വന്തമാക്കിയിരിക്കുന്നത് തനോജാം ബൃന്ദ എന്ന സിവിൽ സർവ്വീസുകാരി യുവതിയാണ്. സർവ്വീസിൽ കയറിയ ശേഷം സംസ്ഥാനത്തെ മയക്കു മരുന്നു...
ലോകം
പുതിയ പാക്കിസ്ഥാൻ രൂപപ്പെടുത്തുന്നതിൽ പരാജയപ്പെട്ടു- ഇമ്രാൻ ഖാൻ
പുതിയ പാകിസ്ഥാൻ രൂപപ്പെടുത്തുമെന്ന വാഗ്ദാനം പാലിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. വിപ്ലവകരമായ നടപടികളിലൂടെ രാജ്യത്ത് അതിവേഗം മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയുമെന്നാണ് ആദ്യഘട്ടത്തില്‍ തിരഞ്ഞെടുപ്പ് ഘട്ടത്തിൽ കരുതിയത്. എന്നാല്‍ രാജ്യത്തെ നിലവിലുള്ള...
News
യൂണിഫോമിൽ ഹിജാബ്, കേരള ഹൈക്കോടതി പറഞ്ഞത്
കർണാടകയിലെ സ്കൂളുകളിലെ ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട സംഭവങ്ങൾ രാജ്യമാകെ ചർച്ചയാകുമ്പോൾ ഇത് സംബന്ധിച്ച കേരള ഹൈക്കോടതി വിധിയു ഓർമ്മിക്കപ്പെടുന്നു.2018 ൽ കേരള ഹൈക്കോടതി പരിഗണിച്ച കേസിൽ സ്കൂളുകളിൽ കുട്ടികൾ എന്ത് വസ്ത്രം ധരിക്കണമെന്ന്...

