FIFA World Cup 2022

അത്ര എളുപ്പമല്ല നേട്ടങ്ങൾ, മൊറോക്കോ മുന്നിൽ

ലോകകപ്പിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു ആഫ്രിക്കന്‍ രാജ്യം. പോർച്ചുഗലിനെ മൊറോക്കോ മറികടന്നു. ക്വാര്‍ട്ടറില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിനെയാണ് ഏകപക്ഷീയമായ ഒരു ഗോളിന് മൊറോക്കോ മുട്ടുകുത്തിച്ചത്. എന്‍ നെസിരിയാണ് മൊറോക്കോയുടെയും ആഫ്രിക്കന്‍ വന്‍കരയുടെയും അഭിമാനം ഉയര്‍ത്തിയ...

ഇംഗ്ലണ്ട് ഫ്രാൻസ്, പോർച്ചുഗൽ മൊറോക്കോ- ഇന്ന് ആരു തോറ്റാലും ജയിച്ചാലും സങ്കടം

നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സും യൂറോകപ്പ് റണ്ണറപ്പായ ഇംഗ്ലണ്ടും രാത്രി 12.30 ന് ഏറ്റുമുട്ടും. പോർച്ചുഗലും മൊറോക്കോയും 8.30 ന്. വിശേഷണം ആവശ്യമില്ലാത്ത ടീമുകളാണ് നാലും. ഇന്നലത്തെ കളി കണ്ട പിരിമുറുക്കം തീരത്തവർക്ക് ഇന്നും...

അർജൻ്റീന നെതർലാൻഡ് കളി റിപ്പോർട്ട് ചെയ്യുന്നതിനിടെ പ്രമുഖ മാധ്യമ പ്രവർത്തകൻ കുഴഞ്ഞു വീണു മരിച്ചു

 പ്രമുഖ അമേരിക്കന്‍ സ്‌പോര്‍ട്‌സ് ലേഖകൻ ഗ്രാൻ്റ് വാള്‍ (48) ലോകകപ്പ് റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു. അര്‍ജന്റീന- നെതര്‍ലന്‍ഡ്‌സ് കളി റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ഖത്തറിലെ മീഡിയ സെൻ്ററിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ ആശുപത്രിയില്‍...

തിരിച്ച് പിടിച്ചിട്ടും കീഴടക്കാനാവാതെ നെതർലൻഡ്; തീപ്പൊരിയായ് അർജൻ്റീന സെമിയിൽ

ഖത്തര്‍ ലോകകപ്പിന്‍റെ ക്വാര്‍ട്ടറില്‍ അര്‍ജന്‍റീനയെ അവസാന നിമിഷം വരെ വിറപ്പിച്ച് മുന്നേറിയ നെതര്‍ലന്‍ഡ് പെനാൽറ്റി ഷൂട്ടൌട്ടിൽ വീണു. 90 മിനുറ്റുകളിലും 10 മിനുറ്റ് ഇഞ്ചുറിസമയത്തും 1-2ന് പിന്നിലായിരുന്നു നെതര്‍ലന്‍ഡ്‌സ്. പക്ഷെ ഇഞ്ചുറി ടൈമിലെ...

ബ്രസീൽ പരിശീലകൻ ടിറ്റെ സ്ഥാനം ഒഴിഞ്ഞു

ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ക്രൊയേഷ്യയോട് തോല്‍വി വഴങ്ങി പുറത്തായതിന് പിന്നാലെ ടിറ്റെ ബ്രസീല്‍ പരിശീലക സ്ഥാനം ഒഴിഞ്ഞു. 2019-ല്‍ ടിറ്റെയുടെ കീഴില്‍ ബ്രസീല്‍ കോപ്പ അമേരിക്ക ജേതാക്കളായി. പക്ഷെ 2020 ൽ...

Popular

spot_imgspot_img