രചനകൾ

കവിതയറ്റു പോയ ഒരാളുടെ ആത്മഹത്യാ ക്കുറിപ്പ്

ഒരു കവിത എഴുതണമെന്നാണ് അവര്‍ എന്നോട് ആവശ്യപ്പെട്ടത്.കവിത വഴങ്ങില്ലെന്നൊരു കള്ളം എനിക്കു പറയേണ്ടി വന്നു.നോവുകളില്‍ നിന്നാണ് കവിതയുണ്ടാകുന്നതെന്ന് വീണ്ടും നുണ പറഞ്ഞു..ഞാന്‍ പറഞ്ഞത് അവര്‍ ഗൗനിച്ചതേയില്ല.ഒരു നോവെടുത്തുവെക്കു കവേ..എനിക്ക് ഉപദേശങ്ങള്‍ അപ്പോള്‍ കേള്‍ക്കേണ്ടിയിരുന്നില്ല.. വയറ്...

ഒരു വായനക്കാരൻ്റെ ജനനം

രാത്രി 12 മണി. ക്ലോക്കിലെ ടിക് ടിക് ശബ്ദം മാത്രം കേൾക്കാവുന്നത്ര നിശബ്ദതയിൽ വീട് ഉറങ്ങുകയാണ്.ചൂട് കൂടുതലായത് കൊണ്ട് ഉറങ്ങാൻ കിടന്ന നിമ്മി, മേല് കഴുകിയിട്ടു കിടക്കാമെന്ന് കരുതി കിടക്കയിൽ നിന്ന് എണീറ്റു.തുറന്നിട്ടിരുന്ന ജനാല...

കറുപ്പ് പടർത്തുന്ന വയലറ്റ് പൂക്കൾ

വാടാമല്ലി പൂവുകൾ കാട് പോലെ പടർന്നു പന്തലിച്ചു നിൽക്കുന്ന സെമിത്തേരിയുടെ ദൃശ്യം എന്‍റെ മനസ്സിനെ ഒരു വലിയ കാന്തം പോലെ ആകർഷിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി ആ സെമിത്തേരിയും ആരുടേതെന്നറിയാത്ത ഞാൻ കിടന്നുറങ്ങിയ...

ശരീരം നഷ്ടമായ ചിറകുകൾ

ജീവിതത്തിലെ ആശകളും സന്തോഷങ്ങളും ഒരിക്കലും പൂർത്തീകരിക്കപ്പെടുന്നില്ല. അഥവാ നിങ്ങൾ പരിപൂർണനായി സന്തോഷവാനാണെന്നോ സ്വയം ആഗ്രഹങ്ങളൊന്നും ബാക്കി ഇല്ലാതെ തൃപ്തിപ്പെട്ടെന്നോ തോന്നിയാൽ ആ ജീവിതത്തെ ഒന്ന് തിരിഞ്ഞു നോക്കേണ്ടതുണ്ട്, ഒന്നുകിൽ നിങ്ങൾ എന്തോ വിട്ട്...

കാണെക്കാണെ മരിച്ചു പോകുന്നവർ..!

ഇടവപ്പാതിയുടെഇരുട്ടു വീണൊരു പകൽലാപ്ടോപ്പ് കിരണങ്ങളേറ്റ്മിഴിതുറന്ന നേരംവെളുപ്പുനിറയുന്നവാട്സ്ആപ്പ് മുറിയിൽചിരിച്ചൊരു മുഖം, പരിചിതഭാവംകഴിഞ്ഞുപോയൊരു ദിനം എന്നെക്കണ്ട്വിടർന്നതാണ്ആ കണ്ണുകൾആ ഓർമക്കൂട്ടിൽഞാൻ എങ്ങനെ കയറിപ്പറ്റിയെന്ന്എൻ്റെ കണ്ണ് അന്ന് പരതിഅവർ എന്തിനാണ്ഇപ്പോൾ മരിച്ചു പോയത്?എനിക്കവരെ ഒന്നൂടെചിരിച്ചു കാണിക്കണമായിരുന്നു..!

Popular

spot_imgspot_img