സൽമാൻ റഷീദ്

കഥകൾ – സൽമാൻ റഷീദിന്റെ തിരഞ്ഞെടുത്ത കഥകൾ

ഉള്ളിലിരുന്നാരോ പറയുന്നു.മുൻവിധികളില്ലാതെ ഞാനവ പകർത്തുന്നു.കഥകളെന്ന് പേര് ചൊല്ലി വിളിക്കുന്നു…12 കഥകളുടെ സമാഹാരംആത്മഹത്യക്കു മുന്നില്‍, ഞെരുക്കത്തിനു മുന്നില്‍, കെടുതിക്കു മുന്നില്‍, അ സ്വാതന്ത്ര്യത്തിനു മുന്നില്‍ തുടങ്ങി എണ്ണമറ്റ നിസ്സഹായതകളുടെ ദൈനംദിന നൈരാശ്യങ്ങളില്‍ സ്തബ്ദരായി പോകുന്ന സാധാരണ...

ഒരു കഥയും അവസാനിക്കുന്നില്ല, അല്ലെങ്കില്‍ എഴുതി അവസാനിപ്പിക്കാനാകില്ല

അഭിമുഖം നകുൽ വി.ജി / സൽമാൻ റഷീദ്ആശയങ്ങളിലെയും അവതരണത്തിലെയും പരീക്ഷങ്ങളാണ് നകുൽ വി.ജി എന്ന കഥാകൃത്തിന്റെ കാതൽ. മുമ്പേ പോയവരുടെയോ ഒപ്പം നടക്കുന്നവരുടെയോ രീതികൾ കടമെടുക്കാതെ, ഭാഷയുടെ ഉപയോഗത്തിലും...

Popular

spot_imgspot_img