Monday, August 18, 2025

രചനകൾ

പ്രവാസയാത്ര

പിറുപിറുത്തു കൊണ്ട്പ്രാരാബ്ധങ്ങളുടെ ഭാണ്ഡക്കെട്ടിൽപരിഭവങ്ങൾക്കൊപ്പംസോപ്പും ചീർപ്പും തോർത്തുമെടുത്തുവെക്കുന്നുണ്ടവൾ …….കരഞ്ഞു കലങ്ങിയ കണ്ണിൽതീ ഊതിയപ്പോൾപൊടി പോയതാണെന്നരച്ച പുഞ്ചിരിയാൽഫലിക്കാതെ പോയ കള്ളം പറയുന്നുണ്ടുമ്മസങ്കടപ്പെരുമഴയിലും' ടിക്കറ്റൊക്കെ എടുത്തിക്കെടോ 'എന്നാരാഞ്ഞ് കൃത്രിമഗൗരവംനടിക്കുന്നുണ്ടുപ്പകളി ചിരി മാറാത്ത കുഞ്ഞു മുഖത്ത്ഉപ്പയെങ്ങു പോവുന്നെന്നകൗതുകത്തോടെ ഉറ്റുനോക്കുന്ന...

ഇടം

നഗരത്തിന് അടുത്ത് തന്നെയാണ് വീട്. മെയിൻ റോഡിൽ നിന്നു ഇടത്തോട്ട് തിരിഞ്ഞു മുന്നോട്ട് പോയാൽ ആദ്യം കാണുന്നത് പ്രധാന ക്ഷേത്രമാണ്. ക്ഷേത്രവും കഴിഞ്ഞു രണ്ടു വഴി തിരിയുമ്പോൾ വീടിരിക്കുന്ന സ്ഥലമായി. വീട്ടിലേക്ക് വണ്ടി...

മൗണ്ട് ടിറ്റ്ലിസിലെ മഞ്ഞുപാടങ്ങൾ പ്രകാശനം ചെയ്തു

ഹാരിസ് ടി. എം, 'ചിനാർതടങ്ങളും ദേവദാരുമരങ്ങളും- ഇന്ത്യൻ യാത്രകളുടെ പുസ്തകം',  'ചുവപ്പുനദിയുടെ നാട്ടിൽ - വിയറ്റ്നാം സ്കെച്ചുകൾ' എന്നീ സഞ്ചാര കൃതികളുടെ കർത്താവാണ്.

കാട്

കാടറിയണംകാടുനിറയണംആന കടുവ കാട്ടുപോത്ത്പറവ പാടും പാട്ടരങ്ങ്കടലുപോലെ കരകവിഞ്ഞ്ഉള്ളിലേറണംകാറ്റടർത്തി ചേർത്തുനിർത്തിനാം മറന്ന് വാ തുറന്ന്വാക്കെറിയണംചേർത്തുനിർത്തണംഓർത്തുവയ്ക്കണംനേരറിഞ്ഞ് മഴനനഞ്ഞ്ഇലയെറിഞ്ഞ് തണലുചൂടണംനാം നമ്മളാകണംനാം നമ്മളാകണംഒടുവിലായ്നാം വർത്തമാനത്തിന്റെചില്ലകളിലൊരിത്തിരി കർപ്പൂര ഗന്ധം നിറയ്ക്കണംവറ്റിവരണ്ട കാലത്തിലേയ്ക്കു നാംനന്മയുടെ വറ്റ് വാരി വിതറണം

ഞാനും/ നീയും

നമ്മൾ ആദ്യമായി കാണുമ്പോൾഅവിടെ കുറേപേരുണ്ടാകും.നീയൊഴികെ എന്നെ ആരും ശ്രദ്ധിക്കില്ല.നമ്മൾ കുറേ സംസാരിക്കും.കൂടെകൂട്ടാൻ ഞാൻ വാശിപിടിക്കും.നീ സമ്മതിക്കില്ല.നീറിനീറി ചാരമാകുംവരെ നിന്നോട് ഞാൻ കെഞ്ചും.അപ്പോഴും നീ ചിരിച്ചുകൊണ്ട് എന്നെ തടയും.വെളുക്കുംവരെ നിന്നോട് ദേഷ്യം വെയ്ക്കും.കരയാൻ മറക്കുന്നതുവരെ...

Popular

spot_imgspot_img