രചനകൾ

തമ്മിൽ തൊടുമെന്ന് പേടിച്ച് അകത്തി നട്ട മരങ്ങൾ

ഒരു താങ്ക്സ് പറയാൻ ആവാതെ, ഒന്ന് വിഷ് ചെയ്യാൻ ആവാതെ സ്നേഹത്തിന്റെ.. സൗഹൃദത്തിന്റെ ഒരു വേർബൽ നോൺ വേർബൽ കമ്മ്യൂണിക്കേഷനും നടത്താതെ ഒളിച്ചിരിക്കുന്ന, ഒളിപ്പിച്ചു വച്ച മനുഷ്യരെ.. വലിയ നഗരങ്ങളുടെ തിരക്കുകളിലോ, ഗ്രാമങ്ങളുടെ...

ഞായറാഴ്ച യില്ലാത്തവര്‍

ഫ്ലോറന്‍റീനോ അരിസയുടെ ചിത്രം എന്‍റെ മുറിയില്‍ തൂക്കിയ ദിവസം എനിക്കോര്‍മ്മയുണ്ട്.ഗാബോയുടെ അരിസ അങ്ങനെയല്ലായിരുന്നു..ഇരുണ്ട നിറത്തില്‍അല്പം വയറുന്തിനിരതെറ്റിയ ചിരിയുമായ് അരിസ.ഭാവന പുകയാണെന്ന് ഒരുത്തിയെന്നോട് പറഞ്ഞിട്ടുണ്ട്..അരിസയുടെ കണ്ണിനു ചുറ്റും ആ പുകയുണ്ടായിരുന്നു.അരിസയെ ഇഷ്ടപ്പെടാതിരിക്കാന്‍ നൂറ് കാരണങ്ങളുണ്ട്..അയാള്‍...

വാക്കുകൾ പിടയുന്ന താരകം

അവൾ പോയിമറഞ്ഞ കഥയെഴുതാൻപാകത്തിന് കട്ടിയുള്ള താളോ നിറമുള്ളമഷിയോ കിട്ടിയില്ല.പൂർത്തിയാക്കാതെ ബാക്കിവെച്ചുപോയനിറംമങ്ങിയ ഒരേടും,വാക്കാവാൻ കൊതിച്ച് പാതിവഴിയിൽഅലസിപ്പോയ ഒരിറ്റ് ദ്രവിച്ച തൂലികയുംനനവുണങ്ങിയ ഏതോ മിഴികൾക്കാത്ത്മയക്കത്തിലാണ്.ആ മഹാകാവ്യത്തിൻ്റെ അവസാന ഈരടിഇനിയും പൂർണ്ണമാവാനുണ്ട്;അവളുടെ സമാഹാരംഅവൾക്കൊഴിച്ചുള്ളതിനെല്ലാംഅധ്യായങ്ങൾ കണ്ടെത്തി.കൂർത്തമുനകൾക്കൊണ്ട് ആമുഖം കറുപ്പിച്ച്,ഭയം...

ആറാം നാളിന്റെ ഒടുക്കം

അയാളുള്ള നഗരമാണിത്.അതറിഞ്ഞുകൊണ്ട് തന്നെയാണ് ഞാൻ ഈ നഗരത്തിലേക്ക് വന്നത്.കഴിവതും മനസ്സിൽ നിന്ന് മായിക്കാൻ ശ്രമിച്ചു നോക്കി. പക്ഷേ പറ്റുന്നില്ല!ഓർമ്മകൾ ഒരു അനുവാദവും കൂടാതെ ഉള്ളിലേക്ക് കയറി വരും… കുത്തി നോവിക്കും. ഉണങ്ങാത്ത മുറിവിലേക്ക്...

കവിതയറ്റു പോയ ഒരാളുടെ ആത്മഹത്യാ ക്കുറിപ്പ്

ഒരു കവിത എഴുതണമെന്നാണ് അവര്‍ എന്നോട് ആവശ്യപ്പെട്ടത്.കവിത വഴങ്ങില്ലെന്നൊരു കള്ളം എനിക്കു പറയേണ്ടി വന്നു.നോവുകളില്‍ നിന്നാണ് കവിതയുണ്ടാകുന്നതെന്ന് വീണ്ടും നുണ പറഞ്ഞു..ഞാന്‍ പറഞ്ഞത് അവര്‍ ഗൗനിച്ചതേയില്ല.ഒരു നോവെടുത്തുവെക്കു കവേ..എനിക്ക് ഉപദേശങ്ങള്‍ അപ്പോള്‍ കേള്‍ക്കേണ്ടിയിരുന്നില്ല..വയറ്...

Popular

spot_imgspot_img