കഥ

ശരീരം നഷ്ടമായ ചിറകുകൾ

ജീവിതത്തിലെ ആശകളും സന്തോഷങ്ങളും ഒരിക്കലും പൂർത്തീകരിക്കപ്പെടുന്നില്ല. അഥവാ നിങ്ങൾ പരിപൂർണനായി സന്തോഷവാനാണെന്നോ സ്വയം ആഗ്രഹങ്ങളൊന്നും ബാക്കി ഇല്ലാതെ തൃപ്തിപ്പെട്ടെന്നോ തോന്നിയാൽ ആ ജീവിതത്തെ ഒന്ന് തിരിഞ്ഞു നോക്കേണ്ടതുണ്ട്, ഒന്നുകിൽ നിങ്ങൾ എന്തോ വിട്ട്...

വിഷാദഗണിതം

മുറിയില്‍ അപ്പോള്‍ ഞങ്ങള്‍ നാലുപേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളു… ദര്‍ശനും ഇവാനയും ലാപ്ടോപ്പില്‍ എന്തോ ടൈപ്പ് ചെയ്യുകയാണ്. ശിവാനി അകത്ത് കുളിക്കുന്നു… ഞാന്‍ ഒരു സിഗരറ്റു കൂടി കത്തിച്ച് സോഫയിലേക്ക് ചാഞ്ഞിരുന്നു. …………………. മുറിയില്‍ അപ്പോള്‍ ഞങ്ങള്‍ നാലുപേര്‍ മാത്രമെ...

ഇനി അടുത്ത ജന്മത്തിൽ ആവാം

ഇനി അടുത്ത ജന്മത്തിൽ ആവാം അടുത്ത ജന്മം വള്ളുവനാട്ടിലെ ആ പച്ചപ്പ് നിറഞ്ഞ ഗ്രാമത്തിൽ ആവണം ജന്മം. നിളാ തീരത്തെ ആ തേവർകോവിൽ ദിനം മുടക്കാതെ പോകണം. വിക്ടോറിയ കോളേജും, കോട്ടമൈതാനവും ആകൊടിയും  കൗമാരത്തിന്റെ...

നിഴൽ

രാത്രി തന്‍റെ ഒറ്റക്കണ്ണടച്ച് ചുറ്റിനും ഇരുട്ടിന്‍റെ കരിമ്പടം മൂടിയ ദിവസം. ഒറ്റമുറി വീടിനുള്ളില്‍ കറുത്ത പുകകൊണ്ട് ചുവരില്‍ ചിത്രം വരയ്ക്കുന്ന മണ്ണെണ്ണ വിളക്കിന്‍റെ ചുവട്ടിലിരുന്നുകൊണ്ട് ധൃതിയില്‍ തന്‍റെ ഡയറി എഴുതുകയാണ് സഖാവ് ചന്ദ്രന്‍....

സുമിത്ര

ചില സൗഹൃദങ്ങളും ചില സ്നേഹങ്ങളുമാണ് എഴുതാൻ കാരണം, പിന്നെ എഴുത്ത് അതൊരു രോഗമാണ് എഴുതിയാൽ മാത്രം ശമനം കിട്ടുന്ന ഒരു രോഗം. ഓർമ്മകളെ നഷ്ട പ്രണയങ്ങളെ, യാത്രകളെ മനുഷ്യരെ, മനുഷ്യന്റെ ഇല്ലായ്മകളെ ഒക്കെ...

Popular

spot_imgspot_img