Friday, February 20, 2026

എയർപോർട്ട് അതോറിറ്റിയിൽ 400 ഒഴിവ്; ബിരുദധാരികൾക്ക് മികച്ച അവസരം

എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ജൂനിയർ എക്‌സിക്യൂട്ടീവ് തസ്തികയിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. 400 ഒഴിവുകളാണുള്ളത്.

എയർ ട്രാഫിക് കൺട്രോൾ വിഭാഗത്തിലാണ് നിയമനം.

യോഗ്യത ഫിസിക്‌സ്, മാത്തമാറ്റിക്‌സ് എന്നീ വിഷയങ്ങൾ പഠിച്ച് സയൻസിൽ ബിരുദം (BSC ഫുൾ ടൈം റെഗുലർ)

അല്ലെങ്കിൽ എൻജിനിയറിങ്‌ ബിരുദം(ഫിസിക്സും മാത്തമാറ്റിക്സും ഏതെങ്കിലും സെമസ്റ്ററിൽ വിഷയങ്ങളാകണം).

പ്രായം 27 കവിയരുത്

ഓൺലൈനായി ജൂൺ 15മുതൽ അപേക്ഷിക്കാം. അവസാന തീയതി ജൂലൈ 14-ന്. വിശദവിവരം വെബ്‌സെെറ്റിൽ

https://www.aai.aero/en/careers/recruitment

പരീക്ഷാ സിലബസ് ചുവടെയുള്ള ലിങ്കിലും ലഭിക്കും

https://www.aai.aero/en/recruitment/syllabus/268290

പ്രധാന വാർത്തകൾ മാത്രം അറിയാം
👇🏻*ഗ്രൂപ്പിൽ ചേരാൻ *👇🏻
https://chat.whatsapp.com/DlJFLrRUeLPDt2TraFw4t5

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...