Admin Zyber
4 POSTS
രണ്ട് കവിതാപുസ്തകങ്ങൾ
പത്മകുമാരി എസ്.എ. എഴുതിയ രണ്ട് കവിതാപുസ്തകങ്ങൾ പരിചയപ്പെടുത്തുകയാണിവിടെ. തീർത്ഥാടനകേന്ദ്രങ്ങളിലൂടെയുള്ള ഒരു കാവ്യയാത്രയാണ് 'ശ്രീബുദ്ധൻ ചിരിക്കുന്നു' എന്ന കവിതാസമാഹാരം. 'കിളിപ്പാട്ട്' കുട്ടികൾക്കായുള്ള കവിതകളാണ്.ശ്രീബുദ്ധൻ ചിരിക്കുന്നു - അവതാരികജീവിതയാത്രയിൽ ഓരോരുത്തർക്കും ഹൃദയസ്പർശിയായ അനേകം അനുഭവങ്ങൾ ഉണ്ടാകുന്നു....
നാട്ടകം ആൾക്കൂട്ടങ്ങൾക്കിടയിൽ
2026 ഏപ്രിൽ 2:ആർപ്പൂക്കരയുടെ സ്നേഹങ്ങളിലൂടെ നാടറിഞ്ഞ് നാട്ടാരെ കേട്ട് സ്നേഹത്തിന്റെ സുരേഷേട്ടൻ ശൈലിയിൽ...ഏറ്റുമാനൂർ നിയോജകമണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാർത്ഥി നാട്ടകം സുരേഷ് ആർപ്പൂക്കര മണ്ഡലം പര്യടനത്തിനിടയിൽ
ആരോഗ്യവകുപ്പ് മന്ത്രിക്ക് നിവേദനം നൽകി
ആർപ്പൂക്കര: കോട്ടയം മെഡിക്കൽ കോളേജിലെ താൽക്കാലിക ജീവനക്കാരുടെ നിയമനങ്ങളിൽ വ്യക്തത ഉണ്ടാകണമെന്നും മരുന്നുകളുടെ വിലയിലുള്ള ഏറ്റക്കുറച്ചിലുകൾ പരിശോധിക്കണമെന്നും, നിർമ്മാണ പ്രവർത്തനങ്ങളിലെ അപാകതകൾ പരിഹരിക്കണമെന്നും, ആർപ്പൂക്കരയിൽ പി എച്ച് എസ് സി സെന്റർ അനുവദിക്കണമെന്നും...
ആരാണ് ആർ.ചന്ദ്രശേഖരൻ?
അല്പം ചരിത്രംആർ ചന്ദ്രശേഖരൻ വെള്ളൂർ ന്യൂസ് പ്രിൻറ് ഫാക്ടറി യിലെ തൊഴിലാളിയും ഐഎൻടിയുസി നേതാവും ആയിരിക്കെ ഫാക്ടറിയിൽ നടന്ന സമരത്തിൽ സംഘർഷം ഉണ്ടാവുകയും സംഘർഷത്തിൽ ഫാക്ടറി എം.ഡി. യെ ആക്രമിച്ച കേസിൽ 15...
Breaking
അലീന
“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...
ഇന്ദ്രൻസിൻ്റെ വേറിട്ട വേഷം; ശക്തമായ പ്രമേയം: സ്റ്റേഷൻ 5 ഒടിടിയിൽ
ഇന്ദ്രൻസ് ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സ്റ്റേഷൻ 5 മനോരമ മാക്സ് ഒടിടിയിൽ...
ഋതുഭേദങ്ങൾക്കപ്പുറം
കവിതകൾ - അജയഘോഷ് മാന്താനംജീവിതത്തിന്റെ ഇടനാഴിയിൽ ഒറ്റയ്ക്ക് സഞ്ചരിച്ച ഞാൻ കവിതയിലേക്ക്...

