Friday, February 14, 2025

കൃഷി

പയ്യോളിയിൽ ഇനി മട്ടുപ്പാവിലും പച്ചക്കറി വിളയും; റൂഫ് ടോപ്പ് പദ്ധതിക്ക് ആവേശകരമായ തുടക്കം

കാർഷിക വികസന വകുപ്പ് പച്ചക്കറി കൃഷി വികസന പദ്ധതിക്ക് പയ്യോളിയിൽ ആവേശകരമായ തുടക്കം. വിത്തുകളോ നടീൽ വസ്തുക്കളോ മാത്രമായി ലഭിച്ചിരുന്ന പതിവ് രീതിയിൽ നിന്നും മാറി മണ്ണും ചെടിയും ചട്ടിയും വളവും സഹിതം...

അരി വില കൂടുന്നു

അരിവില സംസ്ഥാനത്ത് നിയന്ത്രണാതീതമായി ഉയരുന്നതിനിടെ റേഷന്‍കടകളിലും അരിക്ഷാമമെന്ന് ആക്ഷേപം. മുന്‍ഗണനാ വിഭാഗമായ മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് നല്‍കേണ്ട അരിയാണ് ആവശ്യത്തിന് ലഭ്യമാകാത്തത്. ഇവര്‍ക്ക് നല്‍കേണ്ട അരി സ്റ്റോക്കില്ലെന്നാണ് റേഷന്‍ വ്യാപാരികള്‍...

പഴവർഗ്ഗങ്ങളിൽ നിന്നും വീര്യം കുറഞ്ഞ ലഹരി പാനീയം, ചട്ടം നിലവിൽ വന്നു

സംസ്ഥാനത്ത് ധാന്യങ്ങൾ ഒഴികെയുള്ള കാർഷികോൽപന്നങ്ങൾ, പഴങ്ങൾ എന്നിവയിൽ നിന്ന് വീര്യം കുറഞ്ഞ മദ്യം നിർമ്മിക്കുന്ന യൂണിറ്റുകൾക്ക് പ്രവർത്തനാനുമതി നൽകാനുള്ള ചട്ടം നിലവിൽ വന്നു. കേരളാ സ്മോൾ സ്കേൽ വൈനറി റൂൾസ് ആണ് നിയമസഭാ...

പാൽ വില കൂടും, ജി എസ് ടി കർഷകരുടെ വിഹിതം ചോർത്തി

ചിലവുകൾ താങ്ങാനാവാത്ത വിധം വർധിച്ച സാഹചര്യത്തിൽ ക്ഷീരകർഷകരുടെ ആവശ്യം കണക്കിലെടുത്ത് സംസ്ഥാനത്ത് പാൽവില കൂട്ടുമെന്ന് മിൽമ. ജനുവരിയോടെ വില വർധിപ്പിക്കാനാണ് തീരുമാനം.പാക്കറ്റിലുള്ള തൈര്, മോര്, ലസി എന്നിവയ്ക്ക് അഞ്ചുശതമാനം ചരക്ക്‌-സേവന നികുതി...

ഹർത്താൽ 323 പേർ കരുതൽ തടങ്കലിൽ

ഹര്‍ത്താലില്‍ പരക്കെ അക്രമം. 323 പ്രവര്‍ത്തകരെ പൊലീസ് കരുതല്‍ തടങ്കലിലാക്കി. മട്ടന്നൂരിൽ ആർ എസ് എസ് കര്യാലത്തിന് എതിരെ ബോംബേറുണ്ടായി. പയ്യന്നൂരിൽ കടകൾ അടപ്പിക്കാൻ ശ്രമിച്ചവരെ നാട്ടുകാർ കയ്യേറ്റം ചെയ്തു.ഈരാറ്റുപേട്ടയിലെ സംഘര്‍ഷത്തില്‍ 87...

Popular

spot_imgspot_img