Sunday, August 17, 2025

കൃഷി

തോട്ടം കാക്കാൻ ചൈനീസ് പാമ്പുകൾ, ബിജുവിൻ്റേത് വേറിട്ട വഴി

വനമേഖലകളോട് ചേർന്നുള്ള കർഷകർക്ക് ഏറ്റവും അധികം നാശം വിതയ്ക്കുന്ന ജീവിയാണ് കുരങ്ങ്. പന്നികൾ വിളകൾ ഭക്ഷണമാക്കുകയാണ് ചെയ്യുന്നത് എങ്കിൽ കുരങ്ങുകൾ കൂട്ടത്തോടെ വന്ന് വിളനശീകരണം ആഘോഷവും വിനോദവുമാക്കുകയാണ് പതിവ്.ഇതിനെതിരെ പുതിയൊരു പ്രതിരോധ മാർഗ്ഗം...

ഉള്ളി കിലോയ്ക്ക് ഒരു രൂപ, വഴിയിലും പുഴയിലും ഉപേക്ഷിച്ച് കർഷകർ

ഉത്തരേന്ത്യയിൽ വില കുത്തനെ ഇടിഞ്ഞതോടെ ഉള്ളിയും വെളുത്തുള്ളിയും ഉപേക്ഷിച്ച് കർഷകര്‍. കിലോയ്ക്ക് 50 പൈസ നിരക്കിലേക്ക് വില താഴ്ന്നു. ഉള്ളിയും വെളുത്തുള്ളിയും റോഡിൽ ഉപേക്ഷിച്ചും നദിയിലൊഴുക്കിയും തീയിട്ടുമാണ് മധ്യപ്രദേശിലെ കർഷകർ പ്രതിഷേധിച്ചത്. മധ്യപ്രദേശിലെ...

മകൾ ഡോക്ടറുടെ മുഖത്തടിച്ചു, ക്ഷമാപണവുമായി മുഖ്യമന്ത്രി

മകള്‍ ഡോക്ടറെ മര്‍ദിക്കുന്ന വീഡിയോ വിവാദമായതോടെ മിസോറാം മുഖ്യമന്ത്രി സോറംതംഗ ക്ഷമാപണം നടത്തി. ഐസ്വാളിലെ ഒരു ക്ലിനിക്കിലെ ചർമ്മ രോഗ വിദഗ്ധനെയാണ് മുഖ്യമന്ത്രിയുടെ മകള്‍ മിലാരി ചാങ്തെ മര്‍ദിച്ചത്. അപ്പോയ്ന്റ്‌മെന്റ് എടുക്കാത്തതിനാല്‍ മിലാരിയെ...

ലോകത്തിൻ്റെ കണ്ണിലുണ്ണിയായ ഭീമൻ പാണ്ട ഇനി ഓർമ്മ

ലോകത്തെ ഏറ്റവും പ്രായംചെന്ന ഭീമന്‍ പാണ്ട ആന്‍ ആന്‍ 35-ാമത്തെ വയസ്സില്‍ ഓര്‍മയായി. മനുഷ്യ സംരക്ഷണത്തിലുള്ളവയിൽ ഏറ്റവും പ്രായം ചെന്ന ആൻ ഹോങ് കോങ്ങിലെ ഓഷ്യന്‍ പാര്‍ക്കിൽ ആയിരുന്നു ഇണയോടൊപ്പം വാസം. ലോകത്തിൻ്റെ...

വർഗ്ഗീയത വളർത്തുന്ന പ്രസംഗം, പി സി ജോർജ് അറസ്റ്റിൽ

മത വിദ്വേഷ പ്രസംഗ കേസില്‍ പി സി ജോർജിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. വെണ്ണല കേസില്‍ നടപടികൾ പൂർത്തിയായാൽ പി സി ജോർജിനെ വിഴിഞ്ഞം പൊലീസിന് കൈമാറും. പി സി ജോർജിനെ അറസ്റ്റ് ചെയ്ത്...

Popular

spot_imgspot_img