അശോക് യു.
1 POSTS
കാട്
കാടറിയണംകാടുനിറയണംആന കടുവ കാട്ടുപോത്ത്പറവ പാടും പാട്ടരങ്ങ്കടലുപോലെ കരകവിഞ്ഞ്ഉള്ളിലേറണംകാറ്റടർത്തി ചേർത്തുനിർത്തിനാം മറന്ന് വാ തുറന്ന്വാക്കെറിയണംചേർത്തുനിർത്തണംഓർത്തുവയ്ക്കണംനേരറിഞ്ഞ് മഴനനഞ്ഞ്ഇലയെറിഞ്ഞ് തണലുചൂടണംനാം നമ്മളാകണംനാം നമ്മളാകണംഒടുവിലായ്നാം വർത്തമാനത്തിന്റെചില്ലകളിലൊരിത്തിരി കർപ്പൂര ഗന്ധം നിറയ്ക്കണംവറ്റിവരണ്ട കാലത്തിലേയ്ക്കു നാംനന്മയുടെ വറ്റ് വാരി വിതറണം
Breaking
ശരത് ചന്ദ്ര മറാത്തെ അനു സ്മരണം ആഗസ്ത് 7 ന്
ഹിന്ദുസ്ഥാനി സംഗീത കുലപതിയായിരുന്ന ശരത് ചന്ദ്ര ആർ മറാത്തെയുടെ 12-ആം ചരമ...
വളർച്ചയെത്തും മുൻപ് ആവോലി പ്രജനനം; മത്തിയും അയലയും കുഞ്ഞനാകുന്നു
പകുതി വളര്‍ച്ചയെത്തുമ്പോൾത്തന്നെ ആവോലി പ്രജനനം നടക്കുന്നുചെമ്മീന്‍, മത്തി, അയല എന്നിവയുടെയും വലുപ്പം...
വി എസ് അച്യുതാനന്ദൻ അന്തരിച്ചു
കേരളത്തിന്റെ വിപ്ലവ സൂര്യൻ എന്ന് വിശേഷിപ്പിക്കപ്പെട്ട വിഎസ് അച്യുതാനന്ദൻ (101) അന്തരിച്ചു....
സ്വരാജിന് നിലമ്പൂർ കടക്കാനായില്ല, ഒറ്റയാൻ കരുത്തിൽ അൻവർ
- ജിബി -മലപ്പുറം: സിപിഎമ്മിലെ മുഖ്യമന്ത്രി കഴിഞ്ഞാല്‍ അണികൾക്ക് ഇടയിൽ ഏറ്റവും...