അശോക് യു.

1 POSTS

കാട്

കാടറിയണംകാടുനിറയണംആന കടുവ കാട്ടുപോത്ത്പറവ പാടും പാട്ടരങ്ങ്കടലുപോലെ കരകവിഞ്ഞ്ഉള്ളിലേറണംകാറ്റടർത്തി ചേർത്തുനിർത്തിനാം മറന്ന് വാ തുറന്ന്വാക്കെറിയണംചേർത്തുനിർത്തണംഓർത്തുവയ്ക്കണംനേരറിഞ്ഞ് മഴനനഞ്ഞ്ഇലയെറിഞ്ഞ് തണലുചൂടണംനാം നമ്മളാകണംനാം നമ്മളാകണംഒടുവിലായ്നാം വർത്തമാനത്തിന്റെചില്ലകളിലൊരിത്തിരി കർപ്പൂര ഗന്ധം നിറയ്ക്കണംവറ്റിവരണ്ട കാലത്തിലേയ്ക്കു നാംനന്മയുടെ വറ്റ് വാരി വിതറണം

Breaking

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

21 ആട്ടക്കഥകൾ

ഡോ. ഇ.ജി. ജനാർദ്ദനൻ പോറ്റി അവതാരിക നമ്മുടെ പുരാണങ്ങളിലും ഇതിഹാസങ്ങളിലും നിറഞ്ഞു നില്ക്കുന്ന കഥാതന്തുക്കളാണ്...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...

ഇന്ദ്രൻസിൻ്റെ വേറിട്ട വേഷം; ശക്തമായ പ്രമേയം: സ്റ്റേഷൻ 5 ഒടിടിയിൽ

ഇന്ദ്രൻസ് ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സ്റ്റേഷൻ 5 മനോരമ മാക്സ് ഒടിടിയിൽ...
Admin Zyber
5 POSTS0 COMMENTS
Reshnu RS
2 POSTS0 COMMENTS
അശോക് യു.
1 POSTS0 COMMENTS
വി ജയദേവ്
1 POSTS0 COMMENTS
ശ്രുതി
2 POSTS0 COMMENTS
spot_imgspot_img