ഗിരീഷ് പുറക്കാട്
2 POSTS
യക്ഷി
ചൊവ്വാ ദോഷമില്ലപുരനിറഞ്ഞ് നിൽക്കില്ലആസിഡ് ഒഴിക്കില്ലമൊഴി ചൊല്ലില്ലനഗ്നയാക്കി നടത്തില്ലകൊന്ന് കെട്ടിതൂക്കില്ലനനുത്ത നിലാവുള്ള രാത്രികളിൽഇഷ്ടം പോലെഇറങ്ങി നടക്കാംപാല പോലെ സുഗന്ധമാകാംവീണ് പോയ പെണ്ണിന്റെസ്വപ്നമാണ് യക്ഷി…
കുറത്തി
കരിഞ്ചൂരൽ മടയിൽ നിന്നുംഒരു കുറത്തി വന്നു…കരികല്ല് പോലെ കറുത്തവൾ…മുടി മൂർദ്ദാവിൽകൊണ്ടയായികെട്ടി വെച്ചവൾ…മുറുക്കി ചുവപ്പിച്ചഭാവിയെഒരു കഷ്ണം പുകയിലവെച്ച് ഓർക്കാതിരിക്കാൻശ്രമിച്ചവൾ…പടി കടന്ന് വരുന്ന കുറത്തിയെ കണ്ട്മാഷ് ഞെട്ടിപ്പോയി…മാഷപ്പോൾകുറത്തി വായിക്കുകയായിരുന്നു…കരിഞ്ചൂരൽ മടയിൽ നിന്നുംകുറത്തി എത്തുന്നുഎന്ന വരി വായിച്ച്തൂക്ക്...
Breaking
ഇന്ദിരാഗാന്ധിയുടെ വസതിയിലെത്തി കുറ്റപത്രം വായിച്ച വിദ്യാർഥി നേതാവ്
1977 സെപ്റ്റംബർ അഞ്ചിനായിരുന്നു സീതാറാം യെച്ചൂരിയുടെ നേതൃത്വത്തിലുള്ള ആ വിദ്യാർഥി മുന്നേറ്റം....
കറുപ്പ് പടർത്തുന്ന വയലറ്റ് പൂക്കൾ
വാടാമല്ലി പൂവുകൾ കാട് പോലെ പടർന്നു പന്തലിച്ചു നിൽക്കുന്ന സെമിത്തേരിയുടെ ദൃശ്യം...
ഗൾഫ് യാത്രികരെ പിഴിഞ്ഞ് വിമാനക്കമ്പനികൾ
തിരുവനന്തപുരം> ഗൾഫ് നാടുകളിലേക്ക് വിമാന ടിക്കറ്റ് നിരക്കിൽ അഞ്ച് ഇരട്ടിവരെ വർധനവ്....
വന്യമൃഗങ്ങൾ നാട് കയ്യേറുന്നു, ചേനയും ചേമ്പും കാച്ചിലും തൊടികളിൽ നിന്നും അപ്രത്യക്ഷമായി
ചേനയും ചേമ്പും കാച്ചിലും ഒന്നും ഇപ്പോൾ കേരളത്തിൽ കൃഷി ചെയ്യാൻ കഴിയില്ല....