Keralapost

4565 POSTS

മെഡിസെപ് ജൂലൈ മുതൽ; പ്രയോജനം കുടുംബാംഗങ്ങൾക്കും

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപ് ജൂലായ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. പദ്ധതി നടപ്പാക്കുന്നത് സംസ്ഥാന സർക്കാർ ഉത്തരവായി.പ്രീമിയം മാസം 500 രൂപ മാത്രം4,800 രൂപയും...

ഇംഗ്ലീഷ് പറയാത്തതിന് നാലുവയസുകാരനെ മർദ്ദിച്ച ട്യൂഷൻ അധ്യാപകൻ അറസ്റ്റിൽ

ഇംഗ്ലീഷ് പറയാത്തത്തിന് നാലു വയസുകാരനെ മർദ്ദിച്ച സംഭവത്തിൽ ട്യൂഷൻ സെൻറർ അധ്യാപകൻ അറസ്റ്റിൽ. കയ്യിലും കാലിലും പരിക്കേറ്റ കുട്ടിയുടെ ശരീരത്തിൽ ചതവുകളും കണ്ടെത്തി.എറണാകുളം പള്ളുരുത്തിയിലാണ് സംഭവം. ചൊവ്വാഴ്ച ട്യൂഷനായി എത്തിയ നാലുവയസുകാരനെയാണ്...

രാഹുൽ ഗാന്ധിയുടെ വയനാട് ഓഫീസ് കയ്യേറി; എസ്എഫ്ഐ മാർച്ചിൽ സംഘർഷം

ബഫര്‍സോണ്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധി എംപിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് എസ്.എഫ്.ഐ പ്രവര്‍ത്തകർ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. കല്‍പ്പറ്റ കൈനാട്ടിയിലെ എംപി ഓഫീലേക്ക് നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. പ്രവര്‍ത്തകര്‍ ഓഫീസിനുള്ളിലെ ഫര്‍ണ്ണിച്ചറുകള്‍ കേടുപാടു വരുത്തി.ഓഫിസിനുള്ളിലേക്ക്...

മെസി എവിടെ ? ആരാധകർക്ക് ഇന്ന് പിറന്നാൾ

റൊസാരിയോക്കാരൻ ലയണൽ ആന്ദ്രേസ് മെസിയുടെ പിറന്നാളാണ് ഇന്ന്. ലോക ഫുട് ബോളിലെ അതിശയ താരത്തിൻ്റെ 35 ാം പിറവി ദിനം. അത് ആരാധകരുടെ മുഴുവൻ പിറന്നാളാണ്.നടക്കാനാവില്ലെന്ന് ഡോക്ടർമാർ വിധിയെഴുതിയവന്ന് ഇന്ന് ഒരു ഫുട്ബോളിന്...

Breaking

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...

ഇന്ദ്രൻസിൻ്റെ വേറിട്ട വേഷം; ശക്തമായ പ്രമേയം: സ്റ്റേഷൻ 5 ഒടിടിയിൽ

ഇന്ദ്രൻസ് ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സ്റ്റേഷൻ 5 മനോരമ മാക്സ് ഒടിടിയിൽ...

ഋതുഭേദങ്ങൾക്കപ്പുറം

കവിതകൾ - അജയഘോഷ് മാന്താനംജീവിതത്തിന്റെ ഇടനാഴിയിൽ ഒറ്റയ്ക്ക് സഞ്ചരിച്ച ഞാൻ കവിതയിലേക്ക്...
spot_imgspot_img