കേരളത്തിലെ സ്വർണ്ണ കടത്തിന് പിന്നിൽ ഡൽഹിയിൽ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥൻ; പിടികൂടാനാവാതെ കസ്റ്റംസ്
ദക്ഷിണേന്ത്യന്‍ വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചു നടക്കുന്ന സ്വര്‍ണക്കടത്തിനു പിന്നില്‍ ഡൽഹി സ്വദേശിയായ ഉന്നത ഉദ്യോഗസ്ഥൻ. കേരളത്തിൽ സ്വർണ്ണക്കടത്തിന് ഏകോപനം നൽകിയതും ഈ സിവിൽ സർവ്വീസ് ഉദ്യോഗസ്ഥൻ്റെ ബുദ്ധി. ഡല്‍ഹി സ്വദേശിയായ രാഹുല്‍ പണ്ഡിറ്റ് എന്ന...
ഗർഭനിരോധനത്തിന് ആണുങ്ങൾക്ക് ഗുളിക, പരീക്ഷണം വിജയം
പുരുഷന്മാരെ ഗര്‍ഭനിരോധനത്തിന് സഹായിക്കുന്ന ഗുളികയുടെ ക്ലിനിക്കല്‍ പരീക്ഷണത്തില്‍ മുന്നേറ്റം. അറ്റ്ലാന്റയില്‍ നടന്ന എന്‍ഡോക്രൈന്‍ സൊസൈറ്റി വാര്‍ഷികയോഗത്തില്‍ ഒരു കൂട്ടം ഗവേഷകർ ഇതു സംബന്ധിച്ച വിവരങ്ങൾ പുറത്തു വിട്ടു. ലോകത്തിൽ ആദ്യമായാണ് പുരുഷനിൽ ഇത്തരം...
രാജ്യത്തെ രണ്ടാമത്തെ ഹൈഡ്രജൻ ഇന്ധന പമ്പ് കേരളത്തിൽ
വാഹനങ്ങള്‍ക്ക് ഹൈഡ്രജന്‍ ഇന്ധനമായി നല്‍കുന്ന സ്റ്റേഷന്‍ രാജ്യത്താദ്യമായി ഗുജറാത്തിലെ വഡോദരയില്‍ തുടങ്ങുന്നു. രണ്ടാമത് പരിഗണന കേരളത്തിനാവും. സ്റ്റേഷന് പെട്രോളിയം ആന്‍ഡ് എക്‌സ്പ്ലോസീവ്സ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍ (പെസോ) അനുമതിനല്‍കി. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനാണ് (ഐ.ഒ.സി.)...
വാട്സാപ്പിൽ പുതിയ ഫീച്ചർ; കാണേണ്ടാത്തവരെ തിരഞ്ഞു മാറ്റാം
സ്വന്തം സോഷ്യൽ മീഡിയ ലൈഫിൽ സ്വകാര്യതയ്ക്ക് കൂടുതൽ തിരഞ്ഞെടുപ്പ് അവസരം ഒരുക്കി വാട്സ്ആപ്. കോണ്‍ടാക്റ്റിലുള്ള ആര്‍ക്കൊക്കെ നിങ്ങളുടെ പ്രൊഫൈല്‍ ഫോട്ടോയും (profile photo) ലാസ്റ്റ് സീന്‍ (last seen) സ്റ്റാറ്റസും (Status)കാണാം എന്ന്...
Breaking
അലീന
“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...
ഇന്ദ്രൻസിൻ്റെ വേറിട്ട വേഷം; ശക്തമായ പ്രമേയം: സ്റ്റേഷൻ 5 ഒടിടിയിൽ
ഇന്ദ്രൻസ് ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സ്റ്റേഷൻ 5 മനോരമ മാക്സ് ഒടിടിയിൽ...
ഋതുഭേദങ്ങൾക്കപ്പുറം
കവിതകൾ - അജയഘോഷ് മാന്താനംജീവിതത്തിന്റെ ഇടനാഴിയിൽ ഒറ്റയ്ക്ക് സഞ്ചരിച്ച ഞാൻ കവിതയിലേക്ക്...

