ഡ്രൈവർ ഉറങ്ങി, പിക്കപ്പ് വാൻ പാഞ്ഞുകയറി രണ്ടു യുവാക്കൾക്ക് ജീവൻ നഷ്ടപ്പെട്ടു
കണ്ണപുരത്ത് പിക്കപ്പ് വാൻ ഫുട്പാത്തിലേക്ക് പാഞ്ഞു കയറു ഉണ്ടായ വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. അബ്ദുള്‍ സമദ്, നൗഫല്‍ എന്നിവരാണ് മരിച്ചത്. റോഡരികില്‍ നില്‍ക്കുകയായിരുന്ന ഇവരുടെ മേലേക്ക് പിക്കപ്പ് വാന്‍ പാഞ്ഞ് കയറിയാണ്...
അഗ്നിപഥിൽ ഉറച്ച് കേന്ദ്രം; വിശദീകരിച്ച് തണുപ്പിക്കാൻ ശ്രമം
രാജ്യവ്യാപകമായി പ്രതിഷേധം തുടരുന്നതിനിടെയും അഗ്നിപഥ് കരാർവൽക്കരണ പദ്ധതിയുമായി കേന്ദ്രം മുന്നോട്ട്. പ്രതിഷേധം തണുപ്പിക്കാൻ പുതിയ മാർഗരേഖ വ്യോമസേന പരസ്യപ്പെടുത്തി.റിക്രൂട്ട്മെന്റ് റാലികൾക്ക് പുറമെ തിരഞ്ഞെടുക്കുന്ന ഇടങ്ങളിൽ ക്യാമ്പസ് ഇന്റർവ്യു നടത്തും വിഭാഗീയത ഇല്ലാതെ...
അഗ്നിപഥ് പ്രതിഷേധകർക്ക് ജോലിക്ക് പൊലീസ് ക്ലിയറൻസ് ലഭിക്കില്ലെന്ന് വ്യോമ മേധാവി
അഗ്‌നിപഥ് പ്രക്ഷോഭകര്‍ക്കെതിരെ താക്കീതുമായി വ്യോമസേനാ മേധാവി വി.ആര്‍ ചൗധരി. പങ്കെടുക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് പോലീസ് ക്ലിയറന്‍സ് ലഭിക്കില്ലെന്ന് വ്യോമസേനാ മേധാവി ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. പ്രതിരോധവുമായി ബന്ധപ്പെട്ട ജോലി ആഗ്രഹിക്കുന്നവര്‍...
രാഷ്ട്രപതി സ്ഥാനാർഥിയെ ഇനിയും കണ്ടെത്താനാവാതെ പ്രതിപക്ഷം
രാഷ്ട്രപതി സ്ഥാനാർത്ഥി നിര്‍ണയം സംബന്ധിച്ച് ഒരു നിശ്ചയവുമില്ലാതെ പ്രതിപക്ഷം കുഴയുന്നു. ശരദ് പവാര്‍ പിന്മാറിയതിന് പിന്നാലെ നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുല്ലയും രാഷ്ട്രപതി സ്ഥാനാർഥിയാകാനില്ലെന്ന് വ്യക്തമാക്കി.രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്നും ജമ്മു കശ്മീരിന്റെ...
Breaking
അലീന
“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...
ഇന്ദ്രൻസിൻ്റെ വേറിട്ട വേഷം; ശക്തമായ പ്രമേയം: സ്റ്റേഷൻ 5 ഒടിടിയിൽ
ഇന്ദ്രൻസ് ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സ്റ്റേഷൻ 5 മനോരമ മാക്സ് ഒടിടിയിൽ...
ഋതുഭേദങ്ങൾക്കപ്പുറം
കവിതകൾ - അജയഘോഷ് മാന്താനംജീവിതത്തിന്റെ ഇടനാഴിയിൽ ഒറ്റയ്ക്ക് സഞ്ചരിച്ച ഞാൻ കവിതയിലേക്ക്...

