പി ടി തോമസിൻ്റെ ലീഡും മറികടന്ന് ഉമാ തോമസ് തൃക്കാക്കരയിൽ 15000 കടന്നു
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് ആധികാരിക വിജയത്തിലേക്ക്. മണ്ഡലത്തിൽ ഉമ തോമസിൻ്റെ ലീഡ് 15,000 കടന്നു. 7 ഘട്ടങ്ങൾ എണ്ണിത്തീർന്നപ്പോൾ 16,253 വോട്ടുകളുടെ ലീഡാണ് ഉമ തോമസിനുള്ളത്. കഴിഞ്ഞ തവണ പിടി തോമസിനു ലഭിച്ച...
സ്വയം വിവാഹം കഴിക്കാനൊരുങ്ങി യുവതി; മധുവിധു ഗോവയിൽ
സ്വയം വിവാഹം കഴിക്കാനൊരുങ്ങി യുവതി. ജൂൺ 11നാണ് വിവാഹം തീരുമാനിച്ചിരിക്കുന്നത്. ഗുജറാത്ത് സ്വദേശിനി ക്ഷമ ബിന്ദുവാണ് സ്വയം വിവാഹിതയാവാനൊരുങ്ങുന്നത്. ഇന്ത്യയിലെ ആദ്യത്തെ സോളോഗമിയാണ്. ഒരു വിവാഹത്തിൻ്റെ എല്ലാ ചടങ്ങുകളും ഇതിലുണ്ടാവും.ക്ഷമ ബിന്ദു...
സൗദിയില്‍ നിന്ന് പുറപ്പെടുന്ന യാത്രികർ ബാഗേജിൽ സംസം വെക്കുന്നത് വിലക്കി
സൗദിയില്‍ നിന്ന് പുറപ്പെടുന്ന വിമാനയാത്രികര്‍ ലഗേജില്‍ സംസം വെള്ളകുപ്പികള്‍ വയ്ക്കുന്നത് സൗദി സിവില്‍ ഏവിയേഷന്‍ വിലക്കി. എന്നാല്‍, യാത്രക്കാര്‍ക്ക് ഹാന്‍ഡ് ബാഗേജില്‍ കൊണ്ടുപോകാം.ലഗേജില്‍ സംസം കുപ്പികള്‍ വയ്ക്കാന്‍ അനുവദിക്കരുതെന്ന് സൗദി ജനറല്‍ അതോറിറ്റി...
മോശമായ സ്പർശം തിരിച്ചറിയാൻ പഠിക്കണം, ഹാൻഡ് ബുക്കുമായ് ശിശുക്ഷേമ വകുപ്പ്
കുട്ടികളെ ചൂഷണം തിരിച്ചറിയാൻ സഹായിക്കുന്ന നിര്‍ദേശങ്ങളുമായി വനിതാ ശിശുവികസന വകുപ്പ്. ഏതൊരു കുട്ടിക്കും പകർന്നു കൊടുക്കേണ്ട വിവരങ്ങളാണ്.മറ്റൊരാളുടെ പെരുമാറ്റവും സ്പര്‍ശനവും നല്ല ഉദ്ദേശ്യത്തോടുകൂടിയുള്ളതാണോ മോശമായ പെരുമാറ്റം ഉണ്ടായാല്‍ എന്തുചെയ്യണം, സുരക്ഷിതമായതും...
Breaking
അലീന
“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...
ഇന്ദ്രൻസിൻ്റെ വേറിട്ട വേഷം; ശക്തമായ പ്രമേയം: സ്റ്റേഷൻ 5 ഒടിടിയിൽ
ഇന്ദ്രൻസ് ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സ്റ്റേഷൻ 5 മനോരമ മാക്സ് ഒടിടിയിൽ...
ഋതുഭേദങ്ങൾക്കപ്പുറം
കവിതകൾ - അജയഘോഷ് മാന്താനംജീവിതത്തിന്റെ ഇടനാഴിയിൽ ഒറ്റയ്ക്ക് സഞ്ചരിച്ച ഞാൻ കവിതയിലേക്ക്...

