ലൈംഗിക ബന്ധം പരസ്പരം സമ്മതത്തോടെ, കേസ് അവസരം നൽകാത്തതിൻ്റെ പേരിലെന്ന് വിജയ് ബാബു
യുവനടിയെ ബലാത്സംഗം ചെയ്തതായുള്ള കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബു ഒളിവ് ജീവിതം അവസാനിപ്പിച്ച് തിരിച്ചെത്തി. ഇദ്ദേഹത്തെ പൊലീസ് ചോദ്യം ചെയ്യുന്നത് തുടരുന്നു. പരാതിക്കാരിയായ നടിയുമായി പരസ്പര സമ്മത പ്രകാരമുള്ള ലൈംഗിക ബന്ധമാണെന്ന്...
ഗായകൻ കെ കെയുടെ മരണത്തിൽ വിവാദം; തോരാത്ത സങ്കടവുമായി ആരാധകർ
ബോളിവുഡ് ഗായകനും മലയാളിയുമായ, കെ കെ എന്നറിയപ്പെടുന്ന കൃഷ്ണകുമാർ കുന്നത്തിന്‍റെ മൃതദേഹം മുംബൈയില്‍ സംസ്കരിക്കും. പോസ്റ്റ് മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം കൊല്‍ക്കത്തയില്‍നിന്നും മുംബൈക്ക് കൊണ്ടുപോയി. മരണം സംബന്ധിച്ച വിവാദങ്ങളും ഉയരുകയാണ്.രാത്രി...
വാട്‌സാപ്പ് അയച്ച സന്ദേശങ്ങൾ എഡിറ്റ് ചെയ്യാനുള്ള സൌകര്യം പരീക്ഷിക്കുന്നു
വാട്‌സാപ്പിൽ ഒരാള്‍ക്ക് അയച്ച സന്ദേശങ്ങള്‍ നീക്കം ചെയ്യാതെ തന്നെ എഡിറ്റ് ചെയ്യാന്‍ സാധിക്കുന്ന സൗകര്യം വീണ്ടും എത്തുന്നു. പരീക്ഷണ ഘട്ടത്തിലാണ് ഇതെന്നാണ് റിപ്പോര്‍ട്ട്. സന്ദേശങ്ങളില്‍ പിഴവുകള്‍ വന്നാലും വസ്തുതതകൾ...
മിന്നൽ മുരളിയെ അവഗണിച്ചത് ഒടിടി റിലീസിനോടുള്ള പ്രതികാരമെന്ന് മനു ജഗദ്
കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ നിന്നും ഓ ടി ടി റിലീസിൻ്റെ പേരിൽ 'മിന്നല്‍ മുരളി'യെ അവഗണിച്ചെന്ന് കലാ സംവിധായകൻ മനു ജഗദ്. കേരളം പോലുള്ള ഒരു കുഞ്ഞൻ ഇൻഡസ്ട്രിയിൽ നിന്ന് കൊണ്ട്...
Breaking
അലീന
“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...
ഇന്ദ്രൻസിൻ്റെ വേറിട്ട വേഷം; ശക്തമായ പ്രമേയം: സ്റ്റേഷൻ 5 ഒടിടിയിൽ
ഇന്ദ്രൻസ് ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സ്റ്റേഷൻ 5 മനോരമ മാക്സ് ഒടിടിയിൽ...
ഋതുഭേദങ്ങൾക്കപ്പുറം
കവിതകൾ - അജയഘോഷ് മാന്താനംജീവിതത്തിന്റെ ഇടനാഴിയിൽ ഒറ്റയ്ക്ക് സഞ്ചരിച്ച ഞാൻ കവിതയിലേക്ക്...

