Keralapost

4565 POSTS

ആര്യൻ ഖാന് മയക്കു മരുന്നു കേസിൽ പങ്കില്ലെന്ന് പ്രത്യേക അന്വേഷക സംഘം,

ബോളിവുഡ് സൂപ്പർ സ്റ്റാർ ഷാരൂഖ് ഖാൻ്റെ മകൻ ആര്യൻ ഖാന് ലഹരിമരുന്ന് കേസിൽ ക്ലീൻ ചിറ്റ് നൽകി നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ(എൻ.സി.ബി.) ആര്യൻ ഉൾപ്പെടെ ആറു പേർക്കെതിരെ തെളിവില്ലെന്ന് കോടതിയിൽ എൻ സി...

സർവ്വകലാശാലകൾ പിടിച്ചെടുക്കാനുള്ള ശ്രമത്തിനെതിരെ മമതാ ബാനർജി, ഗവർണർക്ക് പകരം മുഖ്യമന്ത്രി ചാൻസിലറാവും

രാജ്യത്തിൻ്റെ ഫെഡറലിസം തകർക്കാനുള്ള ശ്രമത്തിനെതിരായ പോരാട്ടത്തിൽ പുതിയ രാഷ്ട്രീയവുമായി മമതാ ബാനർജിപശ്ചിമ ബംഗാളില്‍ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തേക്ക് ഗവര്‍ണറെ മാറ്റി മുഖ്യമന്ത്രിയെ കൊണ്ടുവരാനൊരുങ്ങി കേന്ദ്രഭരണ കർത്താക്കളുടെ റിമോട്ട് കൺട്രോൾ തകർക്കാനിരിക്കയാണ് മമതാ...

രാജ്യത്തെ ഞെട്ടിച്ച് ഗുജറാത്തിൽ വീണ്ടും ഭീമൻ മയക്കു മരുന്ന് വേട്ട

 രാജ്യത്തെ ഏറ്റവും വലിയ മയക്കു മരുന്ന് കടത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് വീണ്ടും മയക്കുമരുന്ന് വേട്ട. വിദേശത്തുനിന്ന് കണ്ടെയ്‌നറില്‍ കടത്തിയ 56 കിലോ കൊക്കെയ്ന്‍ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ്...

ലോകം സാമ്പത്തിക കുരുക്കിലേക്ക് എന്ന് ലോകബാങ്ക്

ലോകം സാമ്പത്തിക മാന്ദ്യത്തിലേക്കെന്ന് ലോകബാങ്കിന്റെ മുന്നറിയിപ്പ്. ഭക്ഷ്യവസ്തുക്കള്‍ക്കും ഇന്ധനത്തിനും വളത്തിനും വില കുതിച്ചുകയറുകയാണ്. ഇത് ആഗോള മാന്ദ്യത്തിന് കാരണമാകുമെന്ന് ലോകബാങ്ക് മേധാവി ഡേവിഡ് മാല്‍പാസ് വ്യക്തമാക്കിറഷ്യയുടെ യുക്രൈന്‍ അധിനിവേശം ഈ പ്രതിസന്ധി വര്‍ധിപ്പിച്ചെന്നാണ്...

Breaking

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...

ഇന്ദ്രൻസിൻ്റെ വേറിട്ട വേഷം; ശക്തമായ പ്രമേയം: സ്റ്റേഷൻ 5 ഒടിടിയിൽ

ഇന്ദ്രൻസ് ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സ്റ്റേഷൻ 5 മനോരമ മാക്സ് ഒടിടിയിൽ...

ഋതുഭേദങ്ങൾക്കപ്പുറം

കവിതകൾ - അജയഘോഷ് മാന്താനംജീവിതത്തിന്റെ ഇടനാഴിയിൽ ഒറ്റയ്ക്ക് സഞ്ചരിച്ച ഞാൻ കവിതയിലേക്ക്...
spot_imgspot_img