സ്വർണ്ണക്കടത്തു സംഘങ്ങൾ പുത്തൻ അധോലോകമാവുന്നു, പ്രവാസിയെ മർദ്ദിച്ചു കൊന്നവർ പിടിയിൽ
നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയ പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ സ്വർണ്ണക്കടത്ത് സംഘത്തിലെ അഞ്ചുപേര്‍ അറസ്റ്റിലായി.സ്വര്‍ണക്കടത്ത് അധോലോക സംഘമാണ് സംഭവത്തിന് പിന്നിലെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. മരിച്ച അബ്ദുള്‍ ജലീലിന് ക്രൂരമായ മര്‍ദനമേറ്റിരുന്നു. 15-ാം...
വിലക്കയറ്റം പരിധിവിട്ടു, ജനരോഷം ഭയന്ന് ഇന്ധന നികുതി കുറച്ചു, പിന്നാലെ കേരളവും
കേന്ദ്ര സർക്കാരിന് പിന്നാലെ സംസ്ഥാന സർക്കാരും പെട്രോൾ ഡീസൽ വിലയിൽ കുറവ് വരുത്തും എന്ന് പ്രഖ്യാപിച്ചു. പെട്രോൾ നികുതി 2.41 രൂപയും ഡീസൽ നികുതി 1.36 രൂപയും സംസ്ഥാനം കുറവ് വരുത്തുമെന്ന് കേരള...
ദത്തു വിവാദം മറികടന്ന്, അനുപമയും കുഞ്ഞും യൂട്യൂബിൽ വൈറലാവുന്നു
ദത്തുവിവാദത്തിലൂടെ വാര്‍ത്തകളിലും ഹൃദയങ്ങളിലും ഇടംപിടിച്ച അനുപമ എസ് ചന്ദ്രനും ഭര്‍ത്താവ് അജിത് കുമാറും മകന്‍ എയ്ഡനും യു ട്യൂബിൽ താരമാവുന്നു. മൂന്നു പേരും ഒന്നിച്ചുള്ള ഫാമിലി വ്‌ളോഗുകൾ പതിനായിര കണക്കിന് ലൈക്കുകളുമായി മുന്നേറുകയാണ്....
“ഇതാ ഞാനാണ് നിഖാത് സരീൻ” പുഛവും സദാചാര ഗുണ്ടാ വിലക്കും മറികടന്ന ലോക കിരീടം
നിഖാത് സരീൻ ലോകത്തിന് മുന്നിൽ നിൽക്കുന്നത് ഒരു പെൺകുട്ടിയെ വരിഞ്ഞ് മുറുക്കാനായി ഒന്നിച്ച എല്ലാം ശക്തികളെയും ഇടിച്ചു തകർത്താണ്.ബോക്സിംഗില്‍ ചരിത്രനേട്ടമാണ് അവർ കെെയ്യിലൊതുക്കിയത്. തുര്‍ക്കിയില്‍ നടക്കുന്ന ലോക ബോക്സിംഗ് വനിതാ ചാമ്പ്യന്‍ഷിപ്പില്‍(Women’s Boxing...
Breaking
അലീന
“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...
ഇന്ദ്രൻസിൻ്റെ വേറിട്ട വേഷം; ശക്തമായ പ്രമേയം: സ്റ്റേഷൻ 5 ഒടിടിയിൽ
ഇന്ദ്രൻസ് ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സ്റ്റേഷൻ 5 മനോരമ മാക്സ് ഒടിടിയിൽ...
ഋതുഭേദങ്ങൾക്കപ്പുറം
കവിതകൾ - അജയഘോഷ് മാന്താനംജീവിതത്തിന്റെ ഇടനാഴിയിൽ ഒറ്റയ്ക്ക് സഞ്ചരിച്ച ഞാൻ കവിതയിലേക്ക്...

