ഗ്യാസ്, ദഹനക്കേട്, ഗ്ലൂട്ടൻ എന്ന വില്ലനെ അറിയാം
ഗോതമ്പ് പോലുള്ള ധാന്യങ്ങളി ഉള്ളടങ്ങിയ ഒരു പ്രോട്ടീനാണ് ഗ്ലൂട്ടന്‍. ചിലധാന്യങ്ങളില്‍ പ്രകൃത്യാതന്നെ ഇവ ഉണ്ട്. പാക്കഡ് ഫുഡിൽ പ്രോട്ടീന്‍ കൂട്ടിച്ചേര്‍ക്കുന്നതിന്റെ ഭാഗമായി ഗൂട്ടന്‍ കൂട്ടും. പ്രോട്ടീന്‍ റിച്ച് ഇത്തരത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കും....
ടു ജിബി ഫയലുകൾ, ഗ്രൂപ്പിൽ 512 പേർ; വാട്ട്സ്ആപ്പ് മുഖം മിനുക്കുന്നു
വാട്ട്സ്ആപ്പ് പുതിയ സവിശേഷതകളുമായി മുഖം മിനുക്കുന്നു. വാട്ട്സ്ആപ്പ് ഉപയോക്താക്കള്‍ക്ക് സന്ദേശമയയ്ക്കല്‍ ആപ്ലിക്കേഷനില്‍ 2 ജിബി വരെയുള്ള ഫയലുകള്‍ അയക്കാം. ഒപ്പം, ഒരു വാട്ട്സ്ആപ്പ് ഗ്രൂപ്പിലേക്ക് 512 അംഗങ്ങളെ വരെ ചേര്‍ക്കാനും അനുവദിക്കും.മെറ്റാ സിഇഒ...
കെ-ഫോൺ വരുന്നു; ഉപയോക്താക്കളെ കണ്ടെത്തിയതിൽ അവ്യക്തത
ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള 20 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ് സേവനം നൽകുന്ന കെ-ഫോൺ പദ്ധതി ലക്ഷ്യത്തിലേക്ക്. ആദ്യ ഘട്ടത്തിൽ ബി.പി.എൽ. പട്ടികയിൽ ഉൾപ്പെട്ട 14,000 ഉപയോക്താക്കളെ കണ്ടെത്തി. ഒരു നിയോജക മണ്ഡലത്തിൽ...
പ്ലസ് ടു കഴിഞ്ഞാൽ ഇൻ്റഗ്രേറ്റഡ് മാസ്റ്റേഴ്സ്
പ്ലസ് ടു കഴിഞ്ഞാൽ ബിരുദം മൂന്നു വർഷം, ബിരുദാനന്തര ബിരുദം രണ്ടു വർഷം. ഇവ രണ്ടും ഒന്നിച്ച് ചെയ്യാവുന്ന കോഴ്സുകളുണ്ട്. ഈ രണ്ടു വ്യത്യസ്തഘട്ടങ്ങളും സംയോജിപ്പിച്ചുള്ള പ്രോഗ്രാമാണ് ഇന്റഗ്രേറ്റഡ് പ്രോഗ്രാം. ഇന്റഗ്രേറ്റഡ് എം.എ./ഇന്റഗ്രേറ്റഡ്...
Breaking
അലീന
“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...
ഇന്ദ്രൻസിൻ്റെ വേറിട്ട വേഷം; ശക്തമായ പ്രമേയം: സ്റ്റേഷൻ 5 ഒടിടിയിൽ
ഇന്ദ്രൻസ് ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സ്റ്റേഷൻ 5 മനോരമ മാക്സ് ഒടിടിയിൽ...
ഋതുഭേദങ്ങൾക്കപ്പുറം
കവിതകൾ - അജയഘോഷ് മാന്താനംജീവിതത്തിന്റെ ഇടനാഴിയിൽ ഒറ്റയ്ക്ക് സഞ്ചരിച്ച ഞാൻ കവിതയിലേക്ക്...

