പാസ്‌വേഡ് പങ്കുവെക്കൽ അവസാനിപ്പിക്കാനൊരുങ്ങി ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ്. ഉപയോക്താക്കളുടെ എണ്ണത്തിലുണ്ടായ ഗണ്യമായ ഇടിവിനെ മറികടക്കുകയാണ് ലക്ഷ്യം. നേരത്തെ തന്നെ ഈ പരീക്ഷണത്തിന് തീരുമാനം ഉണ്ടായിരുന്നു. ഉപയോക്താക്കളുടെ ചോർച്ച കൂടിയതോടെ പെട്ടെന്ന് നടപ്പിലാക്കാൻ തീരുമാനിക്കുകയായിരുന്നു....
ജഹാംഗിർപുരിയിൽ ബുൾഡോസറുകൾ ഉപയോഗിച്ച് പ്രദേശവാസികളെ കുടിയിറക്കിയ സ്ഥലം സന്ദർശിക്കാൻ എത്തിയ സിപിഐ നേതാക്കളെ പൊലീസ് തടഞ്ഞു. നേതാക്കളുടെ സുരക്ഷ പരിഗണിച്ചാണ് തടയൽ എന്ന വിശദീകരണവുമായാണ് തടഞ്ഞു വെച്ചത്. സിപിഐ ജനറൽ സെക്രട്ടറി ഡി...
സിപിഎം സംസ്ഥാന സമിതി അംഗമായതിന് തൊട്ടുപിന്നാലെ ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് കൂടെ ചിന്താ ജെറോമിന്റെ പേര് ഉയര്‍ന്ന് വന്നതോടെയാണ് എതിര്‍പ്പുമായി ഒരു വിഭാഗം രംഗത്ത് വന്നിട്ടുള്ളത്. ഇത്ര പെട്ടെന്ന് മറ്റൊരു പദവി...
സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ സില്‍വര്‍ ലൈനിന്റെ സാങ്കേതിക വശത്തെ കുറിച്ച് ശക്തമായ എതിര്‍പ്പ് ഉന്നയിച്ച മുന്‍ റെയില്‍വേ എന്‍ജിനിയീര്‍ അലോക് വര്‍മയടക്കമുള്ളവരുമായി സർക്കാർ ചർച്ചയ്ക്ക്. മുഖ്യമന്ത്രിയുമായി നേരിട്ട് സംസാരിക്കാന്‍ അവസരം തേടിയിട്ടും...