Keralapost

4565 POSTS

KSRTC SWIFT ഹിറ്റാവുന്നു

ദീര്‍ഘദൂര യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ യാത്ര വാഗ്ദാനം ചെയ്യുന്ന കെഎസ്ആര്‍ടിസി സ്വിഫ്റ്റിന്റെ പത്ത് ദിവസത്തെ വരുമാനം 61 ലക്ഷം രൂപ (61,71,908) കടന്നു. സര്‍വ്വീസ് ആരംഭിച്ച ഏപ്രില്‍ 11 മുതല്‍ 20 വരെ...

നടക്കുക, വിഷാദത്തിലേക്ക് വീഴാതെ സ്വയം കാക്കുക

വിഷാദം അത്ര ദൂരത്തല്ല. എപ്പോഴും മനസിനെ കീഴടക്കാം. ഏറ്റവും പ്രിയപ്പെട്ടതായി മനസിൽ മുദ്രണം ചെയ്തത് മാറിപ്പോകുമ്പോഴും, അവഗണനകളും പരിഹാസങ്ങളും നിരാസവും നിറയ്ക്കുന്ന ഇരുട്ടിലും മനസിലെ കേവല ശൂന്യതയിലും എല്ലാം വിഷാദം കയറിവരാം. എന്നാൽ...

തൊഴിൽ വകുപ്പിലെ ഫയലുകൾ ഏപ്രിൽ 30 നകം തീർപ്പാക്കണം – മന്ത്രി

തൊഴിൽ വകുപ്പിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ ഏപ്രിൽ മുപ്പതിനുള്ളിൽ തീർപ്പാക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി നിർദേശിച്ചു. ലേബർ കമീഷണറേറ്റിൽ വിളിച്ചു ചേർത്ത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് നിർദേശം. ഫയൽ തീർപ്പാക്കാൻ അദാലത്തു നടത്തണം. തൊഴിലാളികളുടെ ക്ഷേമം,...

ബ്രിട്ടീഷ് പ്രധാനമന്ത്രി ഇന്ത്യയിലെത്തി

രണ്ടുദിവസത്തെ സന്ദർശനത്തിനായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇന്ത്യയിലെത്തി. ബ്രിട്ടീഷ് പ്രധാനമന്ത്രിയായി അധികാരമേറ്റതിനുശേഷം ആദ്യമായാണ് ബോറിസ് ജോൺസൺ ഇന്ത്യ സന്ദർശിക്കുന്നത്. ​ഗുജറാത്തിലെ അഹമ്മദാബാദിലെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രിയെ ഗവർണർ ആചാര്യ ദേവവ്രതും ഗുജറാത്ത് മുഖ്യമന്ത്രി...

Breaking

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...

ഇന്ദ്രൻസിൻ്റെ വേറിട്ട വേഷം; ശക്തമായ പ്രമേയം: സ്റ്റേഷൻ 5 ഒടിടിയിൽ

ഇന്ദ്രൻസ് ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സ്റ്റേഷൻ 5 മനോരമ മാക്സ് ഒടിടിയിൽ...
Admin Zyber
1 POSTS0 COMMENTS
Reshnu RS
2 POSTS0 COMMENTS
അശോക് യു.
1 POSTS0 COMMENTS
വി ജയദേവ്
1 POSTS0 COMMENTS
ശ്രുതി
2 POSTS0 COMMENTS
spot_imgspot_img