ഇനി ക്രിക്കറ്റ്, ഐ പി എൽ പൂരത്തിന് ശനിയാഴ്ച കൊടിയേറ്റ്
ഐപിഎൽ ക്രിക്കറ്റിന്റെ 15–-ാംപതിപ്പിന് ശനിയാഴ്‌ച തുടക്കമാകും. ആദ്യ കളിയിൽ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിങ്‌സ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും. ഐഎസ്‌എല്ലിനു പിന്നാലെയാണ് ഐപിഎൽ എത്തുന്നത്. ഇതോടെ ഫുട്‌ബോൾ ആവേശം ക്രിക്കറ്റിന്...
പരീക്ഷണ യാത്രയിൽ ആഹ്ളാദം, കൊച്ചി വാട്ടർ മെട്രോ ടൂറിസം ഉടൻ
കൊച്ചി വാട്ടര്‍മെട്രോ വിവിധ ഘട്ടങ്ങൾ പിന്നിട്ടു പൂർത്തീകരണത്തിലേക്ക് അടുക്കുന്നു. 76 കിലോമീറ്റര്‍ നീളത്തില്‍ 38 ടെര്‍മിനലുകളെ ബന്ധിപ്പിച്ച് 78 ബോട്ടുകളുമായാണ് കൊച്ചി വാട്ടർമെട്രോ സര്‍വീസ് നടത്തുക.38 ടെര്‍മിനലുകളില്‍ മൂന്നെണ്ണത്തിൻ്റെ നിര്‍മാണം പൂര്‍ത്തിയായി. കാക്കനാട്,...
റഷ്യ വാക്വം ബോംബുകൾ ഉപയോഗിച്ചുവോ
വാക്വം ബോംബുകള്‍ അഥവ തെര്‍മോബാറിക് ബോംബുകള്‍ ഇതുവരെ കണ്ടുപിടിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും ഭീകരമായ ആണവേതര ആയുധമാണ്. ഉയര്‍ന്ന സ്‌ഫോടനശേഷിയുള്ള ഈ ബോംബ് ചുറ്റുമുള്ള അന്തരീക്ഷത്തെക്കൂടി സ്‌ഫോടനത്തിന്റെ ഭാഗമാക്കും.ചുറ്റുമുള്ള വായുവില്‍ നിന്ന് ഓക്‌സിജന്‍...
കൃഷി ആരാധന തന്നെയായിരുന്ന കേരളം
കൃഷിയും നാടോടിക്കഥകളും പോയ കാലത്തിൻ്റെ ശാസ്ത്ര ബന്ധമാണ്. സ്ഥായിയായ കാര്‍ഷിക സമൂഹങ്ങളുടെയെല്ലാം നിലനില്‍പ്പുതന്നെ അവയുടെ പാരിസ്ഥിതികബോധത്തെയും നാടോടി കഥാബോധത്തെയും ആശ്രയിച്ചായിരുന്നു. കൃഷിയും പരിസ്ഥിതിയും നാടോടിക്കഥകളും ഇന്ന് മറവിയുടെ വക്കിലാണ്. അതുകൊണ്ടുതന്നെ ഇവ തമ്മിലുള്ള...
Breaking
അലീന
“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...
ഇന്ദ്രൻസിൻ്റെ വേറിട്ട വേഷം; ശക്തമായ പ്രമേയം: സ്റ്റേഷൻ 5 ഒടിടിയിൽ
ഇന്ദ്രൻസ് ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സ്റ്റേഷൻ 5 മനോരമ മാക്സ് ഒടിടിയിൽ...
ഋതുഭേദങ്ങൾക്കപ്പുറം
കവിതകൾ - അജയഘോഷ് മാന്താനംജീവിതത്തിന്റെ ഇടനാഴിയിൽ ഒറ്റയ്ക്ക് സഞ്ചരിച്ച ഞാൻ കവിതയിലേക്ക്...

