അന്തരിച്ച സംഗീത സംവിധായകൻ കെ.ജെ. ജോയിയുടെ ഗാനങ്ങൾ മിക്കതും മലയാളികൾ നെഞ്ചേറ്റിയവയാണ്.മലയാളി സിനിമാ ഗാന ചരിത്രത്തിൽ എഴുപതുകളെയും എൺപതുകളെയും ഇളക്കി മറിച്ച ഗായകനാണ് കെ.ജെ. ജോയ്
1975 ൽ ലൗലെറ്റർ എന്ന സിനിമയിലൂടെ...
അതിശൈത്യം സഹിക്കാൻ മറ്റു വഴികൾ ഇല്ലാതെ മുറിക്കുള്ളില്‍ കരി കത്തിച്ച് ഉറങ്ങിയ ആറ് പേർ ശ്വാസംമുട്ടി മരിച്ചു. ചൂടുലഭിക്കുന്നതിനായി ഒരുക്കിയ കനലില്‍നിന്നുള്ള വിഷപ്പുക ശ്വസിച്ചാണ് രണ്ട് വ്യത്യസ്തസംഭവങ്ങളിലായി ആറ് പേര്‍ക്ക് ദാരുണാന്ത്യം.
തണുപ്പുകാലത്ത് പാവപ്പെട്ടവരുടെ...
മാലിദ്വീപില്‍ നിന്ന് ഇന്ത്യന്‍ സൈന്യത്തെ മാര്‍ച്ച് 15ന് മുമ്പ് പിന്‍വലിക്കണമെന്ന് പ്രസിഡന്റ് മുഹമ്മദ് മുയിസു. അഞ്ചു ദിവസത്തെ ചൈന സന്ദര്‍ശനത്തിന് ശേഷം തിരിച്ചെത്തിയ ഉടനാണ് പ്രസിഡന്റിന്റെ അന്ത്യശാസനം.
പുതിയ പ്രസിഡന്റായി മുയിസു അധികാരമേറ്റതിന് പിന്നാലെ...
ആർപ്പുക്കര രാജീവ് ജി കൾച്ചറൽ സെന്റർ, LP/UP/ഹൈസ്കൂൾ വിദ്യാർത്ഥികളുടെ പ്രസംഗ മത്സരം, സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മിമിക്രിയിൽ തുടർച്ചയായി A ഗ്രേഡ് നേടിയ ആദിദേവിനെ ആദരിക്കൽ, Dr മൻമോഹൻ സിംഗ്, എം ടി...