ഓടിയെത്തുമ്പോൾ ഡബിൾ ബെൽ, സങ്കടവുമായി ഏഴാം ക്ലാസിലെ കൂട്ടുകാർ ആർ.ടി.ഒ ഓഫീസിലെത്തി
ഓടി കിതച്ചും അപമാനിതരായും മടുത്തപ്പോൾ എട്ടാം ക്ലാസ് വിദ്യാർഥികൾ ആർ ടി ഓ ഫീസിൽ എത്തി. ഓടി അടുക്കുമ്പോഴേക്കും ആട്ടിപ്പായിക്കുന്ന ബസ്സുകാരെ കുറിച്ച് നേരിട്ട് പരാതിപ്പെട്ടു. നേരത്തെ ഇത്തരം കാര്യങ്ങളിൽ വിദ്യാർഥി സംഘടനകൾ...
ഓൺലൈൻ ഗെയിമിങ് രംഗത്ത് പുതിയ ചരിത്രം, കാൾ ഓഫ് ഡ്യൂട്ടിയും കാൻഡി ക്രഷും ഇനി എക്സ് ബോക്സിൽ
കോള്‍ ഓഫ് ഡ്യൂട്ടി, വേള്‍ഡ് ഓഫ് വാര്‍ ക്രാഫ്റ്റ്, ഡയബ്ലോ, കാന്‍ഡി ക്രഷ് തുടങ്ങി ജന പ്രിയ ഗെയിമുകളുടെ ആവിഷ്കർത്താക്കളാണ് ആക്ടിവിഷന്‍ ബ്ലിസാര്‍ഡ്.
സ്കൂൾ ഭക്ഷ്യമേളയിൽ വിഷബാധ, 12 കുട്ടികൾ ആശുപത്രിയിൽ
വളയത്ത് സ്കൂളിൽ ഭക്ഷ്യമേളയ്ക്കിടെ 12 വിദ്യാര്‍ഥികള്‍ക്ക് വിഷബാധയേറ്റു. വളയം പൂവ്വംവയല്‍ എല്‍.പി. സ്‌കൂള്‍ വിദ്യാഥികൾക്കാണ് വിഷബാധയേറ്റത്. ചര്‍ദ്ദിയും തലകറക്കവും മറ്റ് അസ്വസ്ഥതകളും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി. ഇവരെ...
തിക്കോടി തെങ്ങിൻ തൈ വളർത്തു കേന്ദ്രത്തിൽ തൈകൾ വാങ്ങിക്കാൻ പ്രത്യേക കൗണ്ടര്‍
കർഷകർ ഏറെ കാലമായി ആഗ്രഹിച്ച വിപണന കൗണ്ടര്‍ സൌകര്യം ഇതോടെ സാധ്യമായി. ഗുണമേന്മയുള്ള തെങ്ങിൻ തൈ ലഭിക്കുക എന്നുള്ളത് കേര കർഷകൻ്റെ എക്കാലത്തെയും വെല്ലുവിളിയാണ്.
Breaking
അലീന
“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...
ഇന്ദ്രൻസിൻ്റെ വേറിട്ട വേഷം; ശക്തമായ പ്രമേയം: സ്റ്റേഷൻ 5 ഒടിടിയിൽ
ഇന്ദ്രൻസ് ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സ്റ്റേഷൻ 5 മനോരമ മാക്സ് ഒടിടിയിൽ...
ഋതുഭേദങ്ങൾക്കപ്പുറം
കവിതകൾ - അജയഘോഷ് മാന്താനംജീവിതത്തിന്റെ ഇടനാഴിയിൽ ഒറ്റയ്ക്ക് സഞ്ചരിച്ച ഞാൻ കവിതയിലേക്ക്...

