സീറ്റ് ബെൽറ്റ് ഇടാതെ പൊലീസ്, ചോദ്യം ചെയ്ത യുവാക്കളെ അറസ്റ്റ് ചെയ്ത് പ്രതികാരം
പാനൂരില്‍ സീറ്റ് ബെൽറ്റ് ഇല്ലാതെ സഞ്ചരിച്ചത് ചോദ്യം ചെയ്തതിന് പോലീസിൻ്റെ പ്രതികരം. വാഹനം തടഞ്ഞെന്ന് പറഞ്ഞ് രജിസ്റ്റര്‍ ചെയ്ത കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. സനൂപ്, ഫായിസ് എന്നിവരെയാണ് പോലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്....
കരിപ്പൂരിലെ അസി.കമാണ്ടൻ്റിന് സസ്പെൻഷൻ, രണ്ട് കസ്റ്റംസ് ഓഫീസർമാരുടെ പങ്കും അന്വേഷണത്തിൽ
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സി.ഐ.എസ്.എഫ്. അസി. കമാന്‍ഡന്റിന് ഹരിയാണ സ്വദേശി നവീന്‍കുമാറിന് സസ്പെൻഷൻ. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസമാണ് നവീനെ പോലീസ് കസ്റ്റഡിയിലെടുത്തത്.കരിപ്പൂര്‍ വിമാനത്താവളംവഴിയുള്ള സ്വര്‍ണക്കടത്തിന് സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥനായ നവീനും രണ്ട് ഉന്നത കസ്റ്റംസ്...
വിഴിഞ്ഞത്ത് കപ്പലടുത്തു’ ചരിത്ര നേട്ടം തീരമണയുന്നു
വിവാദങ്ങൾക്കും വികസന വിരുദ്ധതയ്ക്കും വിട വിഴിഞ്ഞത്ത് കപ്പൽ അടുത്തു. ഒന്നരമാസത്തെ യാത്ര പൂര്‍ത്തിയാക്കിയാണ് ഷെന്‍ ഹുവ 15 എന്ന കപ്പല്‍ വിഴിഞ്ഞം തുറമുഖത്തേക്ക് എത്തുന്നത്. കേരളം കണ്ട വികസന സ്വപ്നമാണ് ഈ കപ്പല്‍....
“ഹമാസിലെ ഓരോരുത്തരും മരിച്ച മനുഷ്യർ” നെതന്യാഹു
ഹമാസുകാരെ മുഴുവന്‍ കൊന്നൊടുക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഹമാസിലെ ഓരോരുത്തരും 'മരിച്ച മനുഷ്യര്‍' ആണെന്ന് അദ്ദേഹം പറഞ്ഞു.ഐ.എസ്.ഐ.എസ് പോലൊരു ഭീകര സംഘടനയാണ് ഹമാസെന്ന് നെതന്യാഹു അഭിപ്രായപ്പെട്ടു. ലോക അവരെ ഏത്...
Breaking
അലീന
“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...
ഇന്ദ്രൻസിൻ്റെ വേറിട്ട വേഷം; ശക്തമായ പ്രമേയം: സ്റ്റേഷൻ 5 ഒടിടിയിൽ
ഇന്ദ്രൻസ് ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സ്റ്റേഷൻ 5 മനോരമ മാക്സ് ഒടിടിയിൽ...
ഋതുഭേദങ്ങൾക്കപ്പുറം
കവിതകൾ - അജയഘോഷ് മാന്താനംജീവിതത്തിന്റെ ഇടനാഴിയിൽ ഒറ്റയ്ക്ക് സഞ്ചരിച്ച ഞാൻ കവിതയിലേക്ക്...

