സാഹിത്യ നൊബേൽ 2023 യോൺ ഫൊസ്സേയ്ക്ക്
സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം നോര്‍വീജിയന്‍ എഴുത്തുകാരന്‍ യോണ്‍ ഫൊസ്സേ(John Fosse) യ്ക്ക്. നാടകകൃത്ത്, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ വിഖ്യാതനാണ്. സമകാലിക നോര്‍വീജിയന്‍ സാഹിത്യത്തിലെ അതികായനായ യോൺ നിശബ്ദരാക്കപ്പെട്ടവരുടെ ശബ്ദമായ എഴുത്തുകാരനാണെന്ന് നോര്‍വീജിയന്‍ അക്കാദമി...
ഗൂഗിൾ ആൻഡ്രോയിഡ് OS 14 അവതരിപ്പിച്ചു
ഗൂഗിൽ പുതിയ ആന്‍ഡ്രോയിഡ് 14 ഒഎസ് അവതരിപ്പിച്ചു. ഇതിനകം പിക്‌സല്‍ ഫോണുകളിലേക്കുള്ള ആന്‍ഡ്രോയിഡ് 14 അപ്‌ഡേറ്റ് ലഭിച്ച് തുടങ്ങി. ആപ്പുകളും നെറ്റ് വർക്ക് പ്രൊവൈഡർമാരും തേർഡ് പാർട്ടികൾക്ക് ഡാറ്റ കൈമാറ്റം ചെയ്താൽ കണ്ടെത്താനുള്ള...
സക്കാത്ത് വാങ്ങാൻ എത്തിയ വിദ്യാർഥിയെ പീഡിപ്പിച്ച മദ്രസ അധ്യാപകൻ അറസ്റ്റിൽ
പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. കാസർക്കോട് പടന്നയിലെ മദ്രസ അധ്യാപകന്‍ പെരിയ കുണിയയിലെ എന്‍.എ. മുഹമ്മദ് ഷഹദിനെ (27) ആണ് ചന്തേര പോലീസ് അറസ്റ്റ് ചെയ്തത്....
ഇ ഡിയുടെത് കരുതിയിരിക്കാനുള്ള ഭീഷണി, മാധ്യമങ്ങൾ ഭരണപക്ഷത്തെ വിട്ട് പ്രതിപക്ഷ വിചാരണ ചെയ്യുന്നു- പരഞ്ചോയ് തകുർത്ത
മീഡിയെ ഭരണപക്ഷത്തിനെ ചോദ്യം ചെയ്യേണ്ടതിന് പകരം പ്രതിപക്ഷത്തെയാണ് വിചാരണ ചെയ്യുന്നതെന്നും പരഞ്ചോയ് തകുർത്ത അഭിപ്രായപ്പെട്ടു.
Breaking
അലീന
“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...
ഇന്ദ്രൻസിൻ്റെ വേറിട്ട വേഷം; ശക്തമായ പ്രമേയം: സ്റ്റേഷൻ 5 ഒടിടിയിൽ
ഇന്ദ്രൻസ് ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സ്റ്റേഷൻ 5 മനോരമ മാക്സ് ഒടിടിയിൽ...
ഋതുഭേദങ്ങൾക്കപ്പുറം
കവിതകൾ - അജയഘോഷ് മാന്താനംജീവിതത്തിന്റെ ഇടനാഴിയിൽ ഒറ്റയ്ക്ക് സഞ്ചരിച്ച ഞാൻ കവിതയിലേക്ക്...

