ഡോക്ടർമാരുടെ സംഘടനയ്ക്ക് എതിരെ 10 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് എ ആർ റഹ്‌മാന്‍
ഡോക്ടര്‍മാരുടെ സംഘടനയായ അസോസിയേഷന്‍ ഓഫ് സര്‍ജന്‍സ് ഓഫ് ഇന്ത്യയുടെ ആരോപണത്തിൽ പത്ത് കോടിയുടെ നഷ്ട പരിഹാരം ആവശ്യപ്പെട്ട് സംഗീത സംവിധായകന്‍ എ.ആര്‍. റഹ്‌മാന്‍. നിശ്ചയിച്ച സംഗീത പരിപാടി നടക്കാതിരുന്നിപ്പോള്‍ എ.ആര്‍. റഹ്‌മാന്‍...
ന്യൂസ് ക്ലിക് എഡിറ്ററും എച്ച് ആർ മേധാവിയും അറസ്റ്റിൽ, നിയന്ത്രണ ശ്രമം മാധ്യമങ്ങളുടെ അകത്തളങ്ങളിലേക്കും
ന്യൂസ് ക്ലിക്കിന്റെ സ്ഥാപകനും എഡിറ്ററുമായ പ്രബീര്‍ പുര്‍കയാസ്ഥ അറസ്റ്റില്‍. യു.എ.പി.എ പ്രയോഗിച്ചാണ് അറസ്റ്റ്. ന്യൂസ് ക്ലിക്ക് എച്ച്.ആര്‍ തലവനായ അമിത് ചക്രവര്‍ത്തിയേയും പോലീസ് അറസ്റ്റ് ചെയ്തു.കേസില്‍ ചോദ്യംചെയ്യാനായി പ്രബീര്‍ പുര്‍കയാസ്ഥയെ ഡല്‍ഹി...
ആരോഗ്യ മന്ത്രിയുടെ ഓഫീസിനെതിരായ നിയമന കോഴ വിവാദത്തിൽ കോഴിക്കോട് സ്വദേശി അറസ്റ്റിൽ
ആരോഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട നിയമന തട്ടിപ്പ് കേസിൽ അറസ്റ്റ്. അഭിഭാഷകനായ കോഴിക്കോട് സ്വദേശി റയീസാണ് അറസ്റ്റിലായത്. ആയുഷ് മിഷന്റെ പേരില്‍ വ്യാജ ഇ-മെയില്‍ ഉണ്ടാക്കിയത് റയീസാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. ചോദ്യം ചെയ്യലിനൊടുവിലാണ്...
വെളിച്ചത്തിൻ്റെ അതിസൂക്ഷ്മ മിടിപ്പുകൾ വേർതിരിച്ച മൂന്നു ശാസ്ത്രജ്ഞർക്ക് ഫിസിക്സ് നൊബേൽ
പ്രപഞ്ചത്തിന്റെ പ്രായം, എന്നുവെച്ചാല്‍ 1377 കോടി വര്‍ഷം ഒരു സെക്കന്‍ഡായി കരുതുക. അതില്‍ ഒരു സെക്കന്‍ഡ് എത്ര വരുമോ, അത്രയുമാണ് ഒരു സെക്കന്‍ഡില്‍ ഒരു ആറ്റോസെക്കന്‍ഡ് വരിക!
Breaking
അലീന
“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...
ഇന്ദ്രൻസിൻ്റെ വേറിട്ട വേഷം; ശക്തമായ പ്രമേയം: സ്റ്റേഷൻ 5 ഒടിടിയിൽ
ഇന്ദ്രൻസ് ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സ്റ്റേഷൻ 5 മനോരമ മാക്സ് ഒടിടിയിൽ...
ഋതുഭേദങ്ങൾക്കപ്പുറം
കവിതകൾ - അജയഘോഷ് മാന്താനംജീവിതത്തിന്റെ ഇടനാഴിയിൽ ഒറ്റയ്ക്ക് സഞ്ചരിച്ച ഞാൻ കവിതയിലേക്ക്...

