മാധ്യമ സ്ഥാപനങ്ങൾക്കെതിരെ സർക്കാർ; 100 സ്ഥലങ്ങളിൽ റെയിഡ്, യെച്ചൂരിയുടെ വീട്ടിലും പരിശോധന
വാര്‍ത്താപോര്‍ട്ടലായ ന്യൂസ്‌ക്ലിക്കിനെതിരെ യു.എ.പി.എ. നിയമപ്രകാരം കേസെടുത്തതിന് പിന്നാലെ സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഡല്‍ഹിയിലെ വസതിയിലും റെയ്ഡ്.മാധ്യമപ്രവര്‍ത്തകരുടെ വസതികളില്‍ പരക്കെ റെയ്ഡ് തുടരുകയാണ്. ഫോണുകളും ലാപ്‌ടോപ്പുകളും പിടിച്ചെടുത്തതായും പരാതയുണ്ട്....
മഹാരാഷ്ട്രയിലെ സർക്കാർ ആശുപത്രിയിൽ മതിയായ പരിചരണം കിട്ടാതെ ഒരു ദിവസം 12 കുഞ്ഞുങ്ങൾ മരിച്ചു
ആറ് ആൺകുട്ടികളും ആറ് പെൺകുട്ടികളുമടക്കം 12 നവജാത ശിശുക്കൾ മരിച്ചതായി ആശുപത്രി ഡീൻ സമ്മതിച്ചു.
ഐഎസ് ഭീകരൻ എത്തിയത് എവിടെ? കേരള പൊലീസ് അന്വേഷണം തുടങ്ങി
കേരളത്തിലെ വിവിധ ജില്ലകളിൽ വന്നതിന്റെ തെളിവുകൾ ഡൽഹി പൊലീസിൽ നിന്നും ശേഖരിക്കും.
വര്‍ത്തമാനകാല ഇന്ത്യയില്‍ ഗാന്ധിജിയുടെ പ്രസക്തി
കോണ്‍ഗ്രസ് ആര്‍പ്പൂക്കര പതിനാറാം വാര്‍ഡ് 84-ാം ബൂത്ത് പ്രസിഡന്റ് സുനു മരങ്ങാടിന്റെ അദ്ധ്യക്ഷതയില്‍ ഗാന്ധി അനുസ്മരണവും പുഷ്പാര്‍ച്ചനയും പിണഞ്ചിക്കുഴി കവലയില്‍ നടത്തി. അച്ചന്‍കുഞ്ഞ് ചേക്കേന്തയില്‍, അവറാച്ചന്‍, ബീന വിജയൻ, ശ്രീനാഥ് രഘു,...
Breaking
അലീന
“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...
ഇന്ദ്രൻസിൻ്റെ വേറിട്ട വേഷം; ശക്തമായ പ്രമേയം: സ്റ്റേഷൻ 5 ഒടിടിയിൽ
ഇന്ദ്രൻസ് ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സ്റ്റേഷൻ 5 മനോരമ മാക്സ് ഒടിടിയിൽ...
ഋതുഭേദങ്ങൾക്കപ്പുറം
കവിതകൾ - അജയഘോഷ് മാന്താനംജീവിതത്തിന്റെ ഇടനാഴിയിൽ ഒറ്റയ്ക്ക് സഞ്ചരിച്ച ഞാൻ കവിതയിലേക്ക്...

