2000 രൂപ നോട്ടുകൾക്ക് ഒരാഴ്ച കൂടി സാധുത
രണ്ടായിരം രൂപ നോട്ട് മാറ്റിവാങ്ങാനുള്ള തീയതി നീട്ടി. ഒക്ടോബര്‍ ഏഴ് വരെ മാറ്റിവാങ്ങാം. വിദേശത്തുള്ള ഇന്ത്യക്കാരുടെ സൗകര്യംകൂടി കണക്കിലെടുത്താണ് സമയം നീട്ടിയതെന്നാണ് റിസര്‍വ് ബാങ്ക് അറിയിപ്പ്. സെപ്റ്റംബർ 30 ആയിരുന്നു...
ജനപ്രതിനിധികൾക്ക് പകരം നിയമ നിർമ്മാണം നടത്തുന്നത് ആർ എസ് എസ്സും ഉദ്യോഗസ്ഥരും- രാഹുൽ ഗാന്ധി
രാജ്യത്ത് നിയമങ്ങള്‍ ഉണ്ടാക്കുന്നത് ആര്‍.എസ്.എസും കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥരും ചേര്‍ന്നാണെന്ന് തുറന്നടിച്ച് രാഹുല്‍ഗാന്ധി
കൂടുതൽ കമ്മീഷനുള്ള ബ്രാൻ്റ് വില്പനയിൽ, ബിവറിജസ് വില്പനശാലയിൽ വിജിലൻസ് പരിശോധന
അഴിമതി സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ വിജിലന്‍സിന്റെ ടോള്‍ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്‌സാപ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ അറിയിച്ചു.
എലത്തൂർ ട്രെയിൻ തീവെപ്പ് കുറ്റപത്രം സമർപ്പിച്ചു, ജിഹാദി പ്രവർത്തനമെന്ന് എൻ ഐ എ
ആക്രമണത്തിന് കേരളം തിരഞ്ഞെടുത്തത് ഇയാളെ തിരിച്ചറിയാതിരിക്കാനാണ്. ഒറ്റയ്ക്ക് ഭീതി പരത്തി മടങ്ങുകയായിരുന്നു ഉദ്ദേശം എന്നിങ്ങനെയാണ് പരാമർശം.
Breaking
അലീന
“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...
ഇന്ദ്രൻസിൻ്റെ വേറിട്ട വേഷം; ശക്തമായ പ്രമേയം: സ്റ്റേഷൻ 5 ഒടിടിയിൽ
ഇന്ദ്രൻസ് ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സ്റ്റേഷൻ 5 മനോരമ മാക്സ് ഒടിടിയിൽ...
ഋതുഭേദങ്ങൾക്കപ്പുറം
കവിതകൾ - അജയഘോഷ് മാന്താനംജീവിതത്തിന്റെ ഇടനാഴിയിൽ ഒറ്റയ്ക്ക് സഞ്ചരിച്ച ഞാൻ കവിതയിലേക്ക്...

